എല്ലാ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭൂമിയുടെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ പരമേശ്വരൻ. ഭഗവാനെ പ്രാർത്ഥിച്ചാൽ ഈ ഭൂമിയിൽ നടക്കാത്തതായി ഒന്നും തന്നെയില്ല. ഇന്നിവിടെ പറയാൻ പോകുന്നത് ശിവപ്രീതിയുള്ള നക്ഷത്രക്കാരെ കുറിച്ചാണ്. ആദ്യത്തെ നക്ഷത്രം മൂലം ഇവർ പൊതുവേ നിഷ്കളങ്കരും നിരുപദ്രവ ജീവികളും ആയിരിക്കും.
സാന്ത്വനം സന്മനസ്സുള്ളവരും ആയിരിക്കും. രണ്ടാമത്തെ നക്ഷത്രം പൂരം വളരെയധികം ആകർഷണീയത ഉള്ള നക്ഷത്രക്കാരാണ് ഇവർ. വ്യക്തിത്വം കൊണ്ട് ഒരുപാട് സൗന്ദര്യമുള്ളവരാണ്. അടുത്ത നക്ഷത്രമാണ് ഉത്രാടം ഈശ്വരതുല്യമായി തൊഴിലിനെ സ്നേഹിക്കുന്നവരാണ്. കഷ്ടപ്പെടുത്തിയാലും ഭഗവാൻ കൈവിടാത്ത നക്ഷത്രക്കാരാണ്.
അടുത്ത നക്ഷത്രമാണ് മകം ഏതൊരു തീരുമാനം എടുത്താലും മറ്റുള്ളവരുടെ ചിന്തയും കൂടെ ആലോചിച്ച് കാര്യങ്ങൾ ചെയ്യുന്നവരാണ്. അടുത്ത നക്ഷത്രമാണ് ആയില്യം പൊതുവേ ശിവ ഭക്തരാണ്. അടുത്ത നക്ഷത്രമാണ് തിരുവാതിര. ജീവിതത്തിന് സത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നവരായിരിക്കും.
അടുത്ത നക്ഷത്രമാണ് ഭരണം ജീവിതത്തിൽ ഏത് തീരുമാനം എടുക്കുമ്പോഴും ദൈവത്തിനു നിരക്കുന്നതാണ് എന്ന് നോക്കിയതിനുശേഷം തീരുമാനമെടുക്കുന്നവരാണ്. ഈ പറയുന്ന നക്ഷത്രക്കാർ എല്ലാവരും തന്നെ ഭഗവാന്റെ പൂർണ അനുഗ്രഹമുള്ളവരാണ് ഇവർക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കും. അതുപോലെ എല്ലാ ആഗ്രഹം സഫലീകരണത്തിനും ഭഗവാൻ കൂടെ ഉണ്ടാവുകയും ചെയ്യും.
One thought on “പരമശിവനെ ഏറ്റവും ഇഷ്ടപ്പെട്ട 7 നക്ഷത്രക്കാർ. ഇവർക്ക് എന്ത് പ്രശ്നമുണ്ടായാലും ഭഗവാൻ കൂടെ ഉണ്ടാകും.”