നമുക്ക് പലപ്പോഴും പലതരത്തിലുള്ള ദുരിതങ്ങൾ വന്നുചേരുന്നതാകുന്നു ഒരു വ്യക്തിക്ക് ദുഃഖം തോന്നുന്ന കാര്യത്തിന് മറ്റൊരു വ്യക്തിക്ക് തോന്നണം എന്നില്ല. ചിലർക്ക് ദുഃഖങ്ങളും ദുരിതങ്ങളും സഹിക്കുവാൻ സാധിക്കുന്നവരാണ് എങ്കിൽ നമ്മളിൽ പലരും അങ്ങനെയല്ല ചെറിയ കാര്യത്തിന് പോലും വളരെയധികം വിഷമിക്കുന്നവരാണ് എന്ന് തന്നെ പറയാം. ശ്രീകൃഷ്ണ ഭക്തർക്ക് എല്ലാ ഭഗവാൻ തന്നെയാകുന്നു. നമ്മുടെ ജീവിതത്തിൽ ചെറിയ ലീലകൾ എങ്കിലും ഭഗവാൻ ചെയ്യുന്നതാകും നമ്മളെ പലപ്പോഴും ഭഗവാൻ തന്നെ പരീക്ഷിക്കും.
ഈ സമയങ്ങളിൽ നമ്മൾ കൂടുതൽ ഭഗവാനോട് അടുക്കുകയും ചെയ്യുന്നതാകുന്നു നമ്മൾ അറിയാതെ തന്നെ നമ്മുടെ എല്ലാ പ്രശ്നങ്ങളും ഭഗവാൻ തീർത് തരുന്നതായിരിക്കും. മനസ്സിനെ എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങൾ വരുന്ന സമയത്ത് ഭഗവാന്റെയും അത്ഭുത നാമങ്ങൾ പറഞ്ഞാൽ തന്നെ നമ്മുടെ സങ്കടങ്ങളെല്ലാം തന്നെ പോകുന്നതായിരിക്കും.
ഈ അത്ഭുതകരമായിട്ടുള്ള നാമം ജപിക്കുകയാണെങ്കിൽ തീർച്ചയായും ജീവിതത്തിൽ വളരെയധികം മാറ്റങ്ങളാണ് വന്നുചേരുന്നത്. ഗോവിന്ദ എന്നാണ് ആ വാക്ക്. ഈ നാമമാണ് നമ്മൾ എത്ര ദുരിതത്തിൽ ആണെങ്കിലും ഭഗവാനെ വിളിക്കേണ്ട പേര്. ഗോവിന്ദ ഹരേ ഗോവിന്ദ എന്ന് പറഞ്ഞാൽ മതിയാകും.
അത്ഭുതങ്ങൾ തന്നെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും എന്ന കാര്യത്തിൽ തീർച്ചയായും അത്രയും ശ്രേഷ്ഠമായതും ശക്തി ആയതു മാറുന്ന നാമമാണ് ഇത്. ഏതൊരു വിഷമഘട്ടത്തിലും അതുപോലെ ഭഗവാന്റെ സഹായം ആവശ്യമാകുന്നു സമയത്തും ഈ നാമം ഒരിക്കലും പറയാൻ മടിക്കരുത്. ഇത് എത്ര തവണയാണ് പറയേണ്ടത് എന്ന് മനസ്സിലാക്കാം കാരണം ഇത് ശരിയായി രീതിയിൽ പറയുകയാണെങ്കിൽ നിത്യവും ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ഭഗവാന്റെ അത്ഭുതതാൽ സംഭവിക്കുന്നതായിരിക്കും.
One thought on “മനസ്സ് വിഷമിക്കുമ്പോൾ ഭഗവാന്റെ ഈ വാക്ക് മൂന്നുപ്രാവശ്യം പറയൂ. ഭഗവാൻ നിങ്ങളുടെ കൂടെയുണ്ടാകും.”