ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങൾ, ആരും അത്ഭുതപ്പെടും ഇത് അറിഞ്ഞാൽ…

ഗുരുവായൂർ ക്ഷേത്ര കാര്യങ്ങൾ നടത്തിവന്നിരുന്നത് കർക്കശബുദ്ധികാരനായ ഗോപി മേനോൻ ആയിരുന്നു. എന്നും നട തുറക്കുന്നതിന് മുൻപായി കുളിച്ച് മേനോൻ ക്ഷേത്രത്തിൽ എത്തും. കൂടുതൽ സമയം ക്ഷേത്രത്തിനകത്ത് തന്നെ അദ്ദേഹം ഉണ്ടാകും. തെറ്റ് കണ്ടാൽ മേനോൻ ഒരിക്കലും പൊറുക്കുകയില്ല. ക്ഷേത്രത്തിലെ സൂപ്രണ്ട് ഒരു പട്ടേരി ആയിരുന്നു. അദ്ദേഹവും വളരെ കർക്കശക്കാരനും ദേഷ്യക്കാരൻ ആയിരുന്നു.

കുന്നിക്കുരു കൊണ്ട് കളിച്ചിരുന്ന കുട്ടികൾ ഒരു സൂത്രം ഒപ്പിച്ചു. അതിൽ നിന്നും നാലോ അഞ്ചോ നാണയങ്ങൾ മാറ്റി. അതുകൊണ്ട് വിശപ്പ് മാറ്റുന്നതിനായി പഴം വാങ്ങി കഴിച്ചു. സൂപ്രണ്ട് ഈ കാര്യം എങ്ങനെയോ മണത്തറിഞ്ഞു. ആ കുട്ടികളെ എല്ലാം അദ്ദേഹം കയ്യോടെ തന്നെ പിടികൂടി. നിഷ്കളങ്കരായ കുട്ടികൾ തങ്ങളുടെ കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ടും.

വിശപ്പു മാറ്റുന്നതിന് പഴം വാങ്ങിക്കുന്നതിനും വേണ്ടിയാണ് ഈ പണത്തൊട്ടുകൾ എടുത്തത് എന്ന് സമ്മതിച്ചു. കുട്ടികൾ കൈ കെട്ടി ക്ഷേത്രത്തിന് ചുറ്റും അഞ്ചു പ്രാവശ്യം ഓടിക്കൊള്ളുക എന്നതാണ് ശിക്ഷ. പാവം കുട്ടികൾ ഓടിത്തുടങ്ങിയപ്പോൾ മേൽശാന്തിക്ക് ഒരു ശബ്ദം കേട്ടതായി തോന്നി. ഞാൻ പുറത്തേക്ക് പോകുന്നു വരുന്നതുവരെ നട തുറക്കരുത് അതായിരുന്നു കേട്ട ശബ്ദം.

കുട്ടികൾ യാതൊരു തളർച്ചയും അനുഭവപ്പെടാതെ ഓട്ടം തുടങ്ങി. ഒരു മെലിഞ്ഞ കുട്ടി തങ്ങളുടെ മുന്നിൽ ഓടുന്നതായി അവർക്ക് തോന്നി. നട തുറക്കാൻ സമയമായപ്പോൾ മേൽ ശാന്തി പരിഭ്രമിച്ച് നട തുറന്നു. കൊടിമരത്തിന് ചുവട്ടിലായി അഞ്ചു കുട്ടികൾക്ക് പകരം ഇത് ആറ് കുട്ടികൾ നിൽക്കുന്നു. അങ്ങനെ ഭഗവാൻ പരോക്ഷമായി സകലർക്കും ദർശനം നൽകി. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.