നാളത്തെ ദിവസം വീട്ടിൽ വിളക്ക് കൊളുത്തി ഇങ്ങനെ ചെയ്തു നോക്കൂ, ഏത് ആഗ്രഹവും നടക്കും…

നാളെ വൃശ്ചിക മാസത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്, പ്രദോഷമാണ്. ശിവഭഗവാൻറെ അനുഗ്രഹം നേടാൻ ഇതിലും നല്ലൊരു ദിവസം വേറെ ഇല്ല. അത്രയേറെ ഭഗവാൻറെ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ഒരു ദിവസവും ഒരു സന്ധ്യയും കൂടിയാണ്. നാളെ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി എന്തൊക്കെ കാര്യങ്ങൾ പ്രാർത്ഥിക്കണം എന്തൊക്കെ ചെയ്യണം എന്നത് അറിയാം.

അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവർ എന്തു വഴിപാട് ചെയ്യുമ്പോഴാണ് കൂടുതൽ ഫലം ലഭിക്കുന്നത് എന്നും നോക്കാം. നിങ്ങൾക്ക് എന്ത് ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിലും അത് നടത്തിയെടുക്കുവാൻ സാധിക്കുന്ന ഒരു ദിവസം കൂടിയാണ്. നാളെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ശിവക്ഷേത്ര ദർശനം നടത്തുക എന്നതാണ. നാളെ ശിവ ഭഗവാനെ കണ്ടു തൊഴുത് പ്രാർത്ഥിക്കുക.

സാധിക്കുമെങ്കിൽ പ്രദോഷ അഭിഷേകം കൂടി തൊഴുകാ അതിലും വലിയ ഭാഗ്യം വേറെയില്ല. നാളെ ആ തിരുനടയിൽ ചെന്ന് എന്ത് കാര്യം പറഞ്ഞു പ്രാർത്ഥിച്ചാലും അത് ഭഗവാൻ നടത്തി തരും. അത്രയേറെ ഐശ്വര്യമുള്ള ഒരു സന്ധ്യയാണ് നാളത്തേത്. പാർവതി സമേതനായ പരമേശ്വരൻ ഭൂമിയിലേക്ക് അനുഗ്രഹം ചൊരിയുന്ന ഒരു സമയം കൂടിയാണിത്. ഭഗവാൻ പരമശിവൻ ഏറ്റവും സന്തോഷമായി കാണപ്പെടുന്ന ദിനം കൂടിയാണിത്.

ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവർ വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ശിവ ചിത്രത്തിനു മുൻപിലായി വെളുത്ത പൂക്കൾ സമർപ്പിച്ച് അതിനുമുന്നിലായി നിലവിളക്ക് കത്തിച്ചു വയ്ക്കുക. രണ്ട് കൈകളും കോപ്പി ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലുക. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.