ഈ ചെടിയുടെ ഇല ഇങ്ങനെ ഉപയോഗിച്ചാൽ രക്തയോട്ടം വർദ്ധിക്കും സുഖമായി നടക്കാം. | Leg Pain Remove Leaf

Leg Pain Remove Leaf : പ്രായമായിട്ടുള്ള സ്ത്രീകളുടെ പുരുഷന്മാരുടെയും കാലുകളിൽ ഞരമ്പ് തടിച്ചുകിടക്കുന്നതായി നിങ്ങൾ കണ്ടിട്ടില്ലേ ചിലപ്പോൾ ആ ഭാഗത്ത് നിറവ്യത്യാസവും കണ്ടേക്കാം ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.നമ്മുടെ കാലുകൾ ആണല്ലോ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങിനിൽക്കുന്നത് കൂടുതലായി നിന്ന് ജോലി ചെയ്യുന്ന വ്യക്തികൾക്കായിരിക്കും വെരിക്കോസ് വെയിൻ വരാനുള്ള സാധ്യതകൾ കൂടുതലായി കാണപ്പെടുന്നത്.

കാലിൽ നിന്നും അശുദ്ധ രക്തം ഹൃദയത്തിലേക്ക് എത്താതെ വരികയും ഞരമ്പിൽ തന്നെ തങ്ങിനിൽക്കുകയും ചെയ്യുമ്പോഴാണ് ഇതുപോലെയുള്ള വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് പ്രായം പ്രായം കൂടുംതോറും ഞരമ്പുകളുടെ പ്രവർത്തനശേഷി കുറഞ്ഞു വരികയും ചെയ്യും അടുത്ത കാരണമാണ് അമിതമായിട്ടുള്ള ഭാരം.ഗർഭിണികളായ സ്ത്രീകളിലും വെരിക്കോസ് വെയിൻ കാണാനുള്ള സാധ്യതകളുണ്ട് .

എന്നാൽ അത് ഗർഭധാരണത്തിനു ശേഷം പിന്നീട് മാറുന്നതായിരിക്കും. അടുത്തതായി ഒരുപാട് സമയം ജോലി ചെയ്യുന്ന വ്യക്തികളിൽ ഉണ്ടാകാറുണ്ട് വെരിക്കോസ് വെയിൻ വരുന്ന ഭാഗങ്ങളിലെ സ്കിൻ ഒരു ബ്ലൂ കളറിലോ റെഡ് കളറിലോ കാണപ്പെടും അതുമാത്രമല്ല കടച്ചിലും ഉണ്ടായിരിക്കും ചില വ്യക്തികളിൽ ഈ ഞരമ്പുകൾ പൊട്ടുകയോ അവിടെ വ്രണങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇതിനെ പരിഹാരമായി ചെയ്യാവുന്നത് ശരീരഭാരം കുറയ്ക്കുക .

ദിവസവും വ്യായാമം ചെയ്യുക നിന്ന് ജോലി ചെയ്യുന്നവരും ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നവരും കുറച്ചു സമയം റസ്റ്റ് എടുക്കുക. കിടക്കുന്ന സമയത്ത് തലയിണകൾ വെച്ച് കാലുകൾ ഉയർത്തി കിടക്കുവാൻ ശ്രദ്ധിക്കുക കാലുകൾ ഇടയ്ക്ക് മസാജ് ചെയ്തു കൊടുക്കുക. വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ചു ഹോം റെമഡികളാണ് കറ്റാർവാഴയുടെ ജെൽ വെരിക്കോസ് വെയിൻ ഉള്ള കാലിന്റെ ഭാഗത്ത് തേച്ചുകൊടുക്കുക. അതുപോലെ വെളുത്തുള്ളി ചെറുനാരങ്ങ നീരിൽ ചേർത്ത് വെള്ളം പോലെയാക്കി കുടിക്കുക. ഇത്തരം കാര്യങ്ങളിലൂടെ വെരിക്കോസ് വെയിൻ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *