സാധാരണഗതിയിൽ പ്രായമാകുമ്പോഴാണ് സന്ധിവേദനകൾ ഉണ്ടാകാറുള്ളത് കൂടുതലും പ്രായമായ ആളുകൾക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറയുന്നത് കേട്ടിട്ടില്ലേ സന്ധികളിൽ ഉണ്ടാകുന്ന വേദനയാണ് ഇതിന് കാരണമായിട്ടുള്ളത് പല കാരണങ്ങളും അതിന് ഉണ്ടാകാം. ജോലി സംബന്ധമായിട്ടുള്ള അധ്വാനം കൊണ്ടും ഇതുപോലെ കാൽമുട്ട് വേദന കൈമുട്ട് വേദന എന്നിവയെല്ലാം ഉണ്ടാകും.
ഇന്നത്തെ കാലത്ത് പലരുടെയും ജോലിയുടെ അടിസ്ഥാനത്തിൽ പലതരത്തിലുള്ള വേദനകളാണ് അനുഭവപ്പെടാറുള്ളത് ഇന്നിവിടെ പറയാൻ പോകുന്നത് മുട്ടുവേദന അനുഭവിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തന്നെ അത് മാറ്റിയെടുക്കാൻ പറ്റുന്ന ഒരു ടിപ്പും കൊണ്ടാണ് അതിനുവേണ്ടി നമുക്ക് കല്ലുപ്പ് മാത്രമാണ് ആവശ്യമുള്ളത്. എങ്ങനെയാണ് കല്ലുപ്പ് കൊണ്ട് ഇത് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ കല്ലുപ്പ് എടുക്കുക
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് നന്നായി ചൂട് പിടിപ്പിക്കുക നല്ലതുപോലെ ചൂടായതിനു ശേഷം ഒരു വൃത്തിയുള്ള തുണി എടുക്കുക ശേഷം അതിന്റെ നടുവിലായി കല്ലുപ്പ് ഇട്ടു കൊടുക്കുക. തുടർന്ന് കല്ലുപ്പ് നല്ലതുപോലെ കിഴിയായി തുണി കെട്ടുക. അതിനുശേഷം എവിടെയാണോ നിങ്ങൾക്ക് വേദനയുള്ള മുട്ടിന്റെ ഭാഗത്ത് നന്നായി ചൂടുപിടിപ്പിക്കുക
ഇത് തുടർച്ചയായി ഒരു 15 മിനിറ്റ് എങ്കിലും നിങ്ങൾ ചെയ്യേണ്ടതാണ് എങ്കിൽ മാത്രമേ വളരെ എളുപ്പത്തിൽ റിസൾട്ട് ഉണ്ടാവുകയുള്ളൂ. തുടർച്ചയായി നിങ്ങൾ രണ്ട് നേരം ഇത് ചെയ്യുകയാണെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ മുട്ടുവേദനയെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്കിത് മറ്റൊരാളുടെ സഹായം കൂടാതെ ഒറ്റയ്ക്ക് തന്നെ ചെയ്യാൻ പറ്റുന്നതും ആണ്. Credit : Kairali health