വളരെയധികം വേദനയാണ് കാലുകൾ സമയത്ത് അനുഭവിക്കുന്നത് മഴക്കാലം ആകുന്നതോടെ കാലുകൾ വിണ്ടകയറാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ കാലുകൾ കീറിയത് മാറ്റിയെടുക്കുന്നതിനും അതുപോലെ തന്നെ വേദന കുറയ്ക്കുന്നതിനുമായി വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഇനിയും വേദന ഉണ്ടാവുകയില്ല. അതിനായി നമുക്ക് വാസ്‌ലിൻ ആവശ്യമാണ്. രാത്രി സമയമാകുമ്പോൾ ഉറങ്ങുന്നതിനു മുൻപായി കാലുകൾ ആദ്യം നന്നായി വൃത്തിയാക്കേണ്ടതാണ് ഇതിനായി ബ്രഷ് ഉപയോഗിക്കുകയോ ചെയ്യാം ചെറിയ ചൂടുവെള്ളത്തിൽ വേണം കാലുകൾ വൃത്തിയായി കഴുകുവാൻ.
കാലിന്റെ വിടവുകളിലുള്ള എല്ലാ ചെളികളും തന്നെ പോയിരിക്കേണ്ടതാണ്. കിളിയെല്ലാം പോയതിനുശേഷം കാല് തുടച്ചു വൃത്തിയാക്കുക. കാലിന്റെ എല്ലാ ഭാഗത്തും വാസ്‌ലിൻ തേച്ചു കൊടുക്കുക.
അതിനുശേഷം കാല് ഒരു സോക്സ് കൊണ്ട് മൂടുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കാലിൽ നിന്നും വാക്സിൻ പോകില്ല. ശേഷം കിടന്നുറങ്ങുക രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ തന്നെ വളരെയധികം സോഫ്റ്റ് ആയിരിക്കുന്നത് കാണാം. ഇത്രയും എളുപ്പത്തിലുള്ള ഒരു മാർഗ്ഗം ഉണ്ടായിട്ടാണോ നിങ്ങൾ ഇതുവരെ ചെയ്തു നോക്കാത്തത്. ഇന്ന് തന്നെ തയ്യാറാക്കു. Credit : grandmother tips