കാൽപാദം വിണ്ടുകീറുന്നത് ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ മാറ്റിയെടുക്കാം.

നമ്മൾ പലർക്കും ഉണ്ടായിട്ടുള്ള ഒരു പ്രശ്നമായിരിക്കും ഉപ്പൂറ്റി വിണ്ടുകീറുക എന്നുള്ളത് വരണ്ട ചർമം ഉള്ളവർക്ക് മഞ്ഞുകാലം ആകുമ്പോഴും മഴക്കാലം ആകുമ്പോഴും ചിലപ്പോൾ ഇതുപോലെ സംഭവിക്കാം. വേണ്ട ശ്രദ്ധ നമ്മളെ കാര്യത്തിൽ കൊടുത്തില്ലെങ്കിൽ കഠിനമായ വേദനയും അതുപോലെ ഇൻഫെക്ഷനും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉപ്പൂറ്റി കയറുന്നതിന് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനുവേണ്ടി ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വാക്സിൻ എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് പാത്രം ഇറക്കിവെച്ച് അലിയിച്ച് എടുക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒഴിച്ച് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുകശേഷം അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക. ഇത് മാത്രമേയുള്ളൂ രാത്രി കിടക്കുന്നതിനു മുൻപായി കാലുകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം,

ഒട്ടും തന്നെ വെള്ളമില്ലാതെ തുടയ്ക്കുക അതിനുശേഷം ഈ ക്രീം പാലിൽ തേച്ചുപിടിപ്പിക്കുക പിറ്റേദിവസം തന്നെ നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കും നല്ല രീതിയിൽ വേദന കുറയുന്നതും കാണാം. എല്ലാവർക്കും തന്നെ ഇത് ഫലപ്രദമായി ഉപയോഗിക്കാം ഇന്ന് തന്നെ ചെയ്തു വയ്ക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *