പലരും തന്നെ നേരിടുന്ന ഒരു പ്രശ്നമായിരിക്കും കാലുകളിലെ ഉപ്പൂറ്റി വീണ്ടും കേറി പോകുന്നത്. പലപ്പോഴും ഇത് മഴക്കാലങ്ങളിൽ സംഭവിക്കാറുണ്ട് അതുപോലെ ഒരുപാട് സമയത്തും സംഭവിക്കാറുണ്ട് ഇത്തരത്തിലുള്ള സമയങ്ങളിൽ നമുക്ക് ഫലപ്രദമായി അതിനെ മാറ്റുന്നതിനും കാലുകൾ പഴയതുപോലെ സുന്ദരമാക്കി നിലനിർത്തുന്നതിന് വേണ്ടി ഒരേയൊരു സാധനം മാത്രമേ നമുക്ക് ആവശ്യമായിട്ടുള്ളൂ.
അതിനായി നമുക്ക് വാസ്‌ലിൻ ഉപയോഗിക്കാം. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം അതിനായി രാത്രി കിടക്കുന്നതിനു മുൻപായി കാലുകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കുക ചെറിയ ചൂട് വെള്ളത്തിൽ കുറച്ച് ഉപ്പ് ഇട്ടതിനുശേഷം ആ വെള്ളത്തിൽ കുറച്ച് സമയം കാലുകൾ മുക്കി വയ്ക്കുക ശേഷം നന്നായി തന്നെ കഴുകി വൃത്തിയാക്കുക .
ഒട്ടും തന്നെ ചെളിയോ മണ്ണോ അതിൽ ഉണ്ടാകാൻ പാടുള്ളതല്ല ശേഷം നിങ്ങൾ നന്നായി തുടച്ചു വൃത്തിയാക്കി വാസ്‌ലിൻ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം നിങ്ങൾക്ക് കിടന്നുറങ്ങാവുന്നതാണ് രാവിലെ എഴുന്നേൽക്കുമ്പോഴേക്കും പെണ്ണ് കേറിയ ഭാഗത്തുള്ള കട്ടിയായ ചർമ്മമെല്ലാം തന്നെ സോഫ്റ്റ് ആയി വരുന്നതായിരിക്കും .
നിങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ വളരെ സോഫ്റ്റ് ആയി വരുകയും പഴയതുപോലെ വിണ്ടു കീറിയ ഭാഗമെല്ലാം മാറി സുന്ദരമാവുകയും ചെയ്യും. എല്ലാവരും ഇതുപോലെ ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips