ഇന്നത്തെ കാലത്ത് ആളുകൾ ഭയപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് കാൻസർ ആർക്കും തന്നെ വരരുത് എന്നാണ് ആഗ്രഹിക്കാറുള്ളത് എന്നാൽ എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു അസുഖം കൂടിയാണ് പക്ഷേ ഇത് നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കും അതിനുവേണ്ടി ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നതാണ് .
നമ്മൾ അത് തിരിച്ചറിഞ്ഞാൽ മാത്രം മതി. പ്രധാന കാരണം എന്ന് പറയുന്നത് അനാരോഗ്യകരം ആയിട്ടുള്ള ജീവിതശൈലി മാത്രമാണ്. ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച നിസ്സാരമായി തള്ളിക്കളയാൻ പാടില്ല ഇത് ചിലപ്പോൾ ക്യാൻസറിന്റെ കാരണമായേക്കാം. രണ്ട് ശ്വാസോച്ഛ്വാസത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്.
https://youtu.be/WIhQ1hzYgVs
മൂന്ന് ചുമച്ച് തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ സാന്നിധ്യം കാണുക. മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടാൽ പരിശോധന നടത്തുക. സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴകൾ നിസ്സാരമായി കാണരുത്.
മലദ്വാരത്തിൽ ഉണ്ടാകുന്ന അമിതമായ രക്തസ്രാവം. ആർത്തവ വിരാമമുള്ള സാധാരണ രക്തസ്രാവം കാൻസറിന്റെ സാധ്യത ആകാം. 9 ശരീരത്തിലെ മറുകുകളോ കാക്കപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിൽ നിറം മാറുകയാണെങ്കിൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ ഭാരം കുറഞ്ഞുവരുന്ന അവസ്ഥ. ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. Credit : Arogyam