അടുക്കളയിൽ പലപ്പോഴും വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നമായിരിക്കും അടുക്കളയിലെ പാത്രം കഴുകുന്ന സിംഗ് പെട്ടെന്ന് ബ്ലോക്ക് ആയി പോകുന്നത് ഇത്തരം സന്ദർഭങ്ങളിൽ പല വഴികളിലൂടെ ബ്ലോക്ക് മാറ്റുന്ന ശ്രമിക്കുന്നവർ ആയിരിക്കും എന്നാൽ വളരെ ഫലപ്രദമായ രീതിയിൽ പെട്ടെന്ന് ബ്ലോക്ക് മാറ്റാൻ പറ്റുന്ന ഒരു മാർഗമാണ് പറയാൻ പോകുന്നത് ഇതിനുവേണ്ടി നമ്മുടെ വീട്ടിൽ കളയാൻ വച്ചിരിക്കുന്ന ഒരു കുപ്പി മാത്രം മതി.
സിങ്ക് ബ്ലോക്ക് ആക്കാനുള്ള പ്രധാന കാരണമായി പറയാൻ സാധിക്കുന്നത് പലപ്പോഴും വേസ്റ്റ് കുടുങ്ങിക്കിടക്കുന്നത് മൂലം ആയിരിക്കും. വെള്ളം മാത്രം പോകേണ്ട പൈപ്പിലൂടെ നമ്മൾ വേസ്റ്റ് ഇടുന്ന സമയത്തായിരിക്കും പലപ്പോഴും ബ്ലോക്ക് വരുന്നത്. ഇത് ഒഴിവാക്കുന്നതിനുവേണ്ടി ഒരു കുപ്പിയെടുക്കുക അതിന്റെ അടിഭാഗം സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്ത് വെച്ച് അതിന്റെ അളവിൽ മുറിച്ചെടുക്കുക.
ശേഷം കുപ്പിയുടെ അടിഭാഗത്തായി കുറച്ചു ഹോളുകൾ ഇട്ടു കൊടുക്കുക. ശേഷം അത് വെള്ളം പോകുന്ന ഭാഗത്ത് വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മാത്രമേ കൊടുക്കുന്ന സമയത്ത് വരുന്ന വേസ്റ്റുകൾ എല്ലാം തന്നെ ആ കുപ്പിയുടെ മൂടിയിൽ ശേഖരിക്കപ്പെടുകയും വെള്ളം മാത്രം താഴേക്ക് പോകുകയും ചെയ്യും.
ഇങ്ങനെ ചെയ്താൽ ഇനിയൊരിക്കലും കിച്ചൻ സിംഗ് ബ്ലോക്ക് ആകാതെ ഇരിക്കുന്നതാണ്. നിസാരമായി ഈ പരിഹാരം എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ. ഇന്ന് തന്നെ നിങ്ങളുടെ സിങ്ക് സേഫ് ആയി വെക്കാൻ ഒരു കുപ്പി ഉപയോഗിച്ച് ഇതുപോലെ ചെയ്യുക. കൂടുതൽ ടിപ്പുകൾക്ക് വേണ്ടി വീഡിയോ കാണുക. Credit : Vichus Vlogs