Kitchen Sink And Plastic Bottle : വളരെ എളുപ്പത്തിൽ കിച്ചൻ ബ്ലോക്ക് മാറ്റാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ആരുടെയും സഹായമില്ലാതെ നിങ്ങൾക്ക് ബ്ലോക്കുകൾ ഇല്ലാതാക്കാം. ഇതിനുവേണ്ടി ഒരു കുപ്പി മാത്രമാണ് ആവശ്യമായിട്ടുള്ളത്. പലപ്പോഴും കിച്ചൻ സിംഗ് ബ്ലോക്ക് ആയി പോകുന്നത് .
അതിൽ എന്തെങ്കിലും തരത്തിലുള്ള അഴുക്കുകൾ ഉണ്ടെങ്കിലോ അല്ലെങ്കിൽ എന്തെങ്കിലും അഴുക്കുകൾ പൈപ്പിന്റെ ഉള്ളിൽ കിടക്കുമ്പോഴോ ആയിരിക്കും അത്തരം അഴുക്കുകളെയെല്ലാം നീക്കം ചെയ്യുന്നതിനായി ഇതുപോലെ ചെയ്താൽ മതി ഇത് നിങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കുന്നതും ആയിരിക്കും ഒരിക്കലും ബ്ലോക്ക് ഉണ്ടാവുകയുമില്ല.
ഇതിനായി ചെയ്യേണ്ടത് കുട്ടിയെ മുക്കാൽ ഭാഗത്തോളം വെള്ളമെടുക്കുക അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം കുറച്ച് ബേക്കിംഗ് സോഡയും ചേർത്തു കൊടുക്കുക ഇപ്പോൾ ചെറുതായി പൊന്തി വരുന്നത് കാണാൻ സാധിക്കും ശേഷം കുപ്പിയുടെ വായ് ഭാഗം അടച്ചുപിടിച്ച് കിച്ചൻ സിംഗിന്റെ ആ വെള്ളം പോകുന്ന ഭാഗത്ത് കുട്ടിയുടെ വായുഭാഗം വെച്ച് അതിലെ വെള്ളം മുഴുവൻ ശക്തിയായി ഉള്ളിലേക്ക് ഞെക്കി കളയുക.
ഇതുപോലെ ചെയ്തതിനുശേഷം ഒന്നു നോക്കൂ, അതിലെ വെള്ളമെല്ലാം തന്നെ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അഴുക്ക് വെള്ളമെല്ലാം തന്നെ പോയതിനുശേഷം ഒരു പ്രാവശ്യം കൂടി ഇതുപോലെ കുപ്പിയിൽ തയ്യാറാക്കി ഒഴിക്കൂ. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പൈപ്പിന്റെ ഉള്ളിലുള്ള അഴകുകൾ എല്ലാം തന്നെ പോകുന്നതായിരിക്കും.