എല്ലാ വീടുകളിലും വളരെ ഉപകാരപ്രദമാകുന്ന കുറച്ച് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. അതിൽ ആദ്യത്തെ ടിപ്പ് നമ്മൾ പലപ്പോഴും രാത്രിയിൽ ചോറ് തയ്യാറാക്കി പിറ്റേദിവസം അത് ഉപയോഗിക്കുന്ന ആളുകളും ഉണ്ടല്ലോ അതുപോലെ ഇന്നേദിവസം ബാക്കിയാകുന്ന ചോറ് പിറ്റേദിവസം ഉപയോഗിക്കുന്നവരും ഉണ്ടായിരിക്കും എന്നാൽ അങ്ങനെ നിങ്ങൾ ഉപയോഗിക്കുന്ന സമയത്ത് പലപ്പോഴും ചെയ്യുന്ന ഒരു കാര്യം ചൂടുവെള്ളത്തിലേക്ക് ചോറ് ഇട്ടതിനു ശേഷം ചോറ് ചൂടാകുമ്പോൾ പകർത്തുക എന്നതാണ് ,
എന്നാൽ അങ്ങനെ ചെയ്യുന്ന സമയത്ത് ചോറ് വീണ്ടും കുറഞ്ഞ് ചിലപ്പോൾ നല്ലതുപോലെ ഉടഞ്ഞു പോകാൻ സാധ്യതയുണ്ട് എന്നാൽ ഇനി അതുപോലെ ചെയ്യാതെ ഒരു ഇഡലി പാത്രം എടുത്ത് അതിൽ കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കിയ ശേഷം ആവി വന്ന് തുടങ്ങുമ്പോൾ ഒരു തട്ട് വെച്ച് ചോറ് അതിനുമുകളിൽ ഇട്ടു കൊടുക്കുക ശേഷം ഒരു 5 മിനിറ്റ് ആവി കയറ്റി പുറത്തേക്ക് എടുക്കാം എങ്ങനെ ചെയ്താൽ നമ്മൾ ചോറ് തയ്യാറാക്കുമ്പോൾ എങ്ങനെയാണ് ഉണ്ടായിരുന്നത് അതുപോലെ തന്നെ നല്ല ഫ്രഷ് ചോറ് കിട്ടുന്നതായിരിക്കും.
അപ്പോൾ എല്ലാവരും ഇതുപോലെ ചെയ്തു നോക്കുമല്ലോ മറ്റൊരു ടിപ്പ് എന്ന് പറയുന്നത് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന കത്തികൾ ദിവസവും ഉപയോഗിക്കുന്നതിലൂടെ അതിന്റെ മൂർച്ചയെല്ലാം തന്നെ പോകും. ആ സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് കത്തിയെടുത്ത് അതിന്റെ മുറിക്കുന്ന ഭാഗത്ത് കുറച്ച് പേസ്റ്റ് തേച്ച് കൊടുക്കുക .
ശേഷം ഏതെങ്കിലും ഒരു കല്ലിൽ വച്ച് അദ്ദേഹം പ്രഷർ കൊടുക്കാതെ കത്തി ഉറച്ചു കൊടുക്കുക ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ മൂർച്ച കൂടുന്നതായിരിക്കും. അതുപോലെ മറ്റൊരു ടിപ്പ് നമ്മൾ ദോശമാവ് തയ്യാറാക്കി വെക്കുന്ന സമയത്ത് പെട്ടെന്ന് വിളിച്ചു പോകാതിരിക്കാൻ വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് തയ്യാറാക്കിയ ഫ്രിഡ്ജിൽ വയ്ക്കുന്ന സമയത്ത് കുറച്ച് തേങ്ങാക്കൊത്ത് ഇട്ടുകൊടുക്കുകയാണെങ്കിൽ പെട്ടെന്ന് പുളിച്ച് പോകാതെ ഇരിക്കുന്നതായിരിക്കും. കൂടുതൽ അടുക്കള ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Ansi’s vlog