ഇത് മാത്രം മതി മൂത്രത്തിൽ കല്ല് അലിഞ്ഞു പോകാൻ. ഈ ഒറ്റമൂലി നിങ്ങളെ ഞെട്ടിക്കും.

പലതരം ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവരാണ് നമുക്ക് ചുറ്റുമുള്ള ആളുകൾ ഇന്നത്തെ കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ ആണല്ലോ ഓരോരുത്തർക്ക് വന്നുകൊണ്ടിരിക്കുന്നത് അതിനുള്ള പരിഹാരങ്ങൾ എല്ലാം നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട് പലപ്പോഴും നമ്മൾ മറ്റൊരു മരുന്ന് രീതികൾ ആയിരിക്കും ഉപയോഗിക്കാറുള്ളത് എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ ഇത്തരം അസുഖങ്ങളെ ഇല്ലാതാക്കാൻ നമ്മുടെ പ്രകൃതിയിൽ അതിനുള്ള മരുന്ന് ഉണ്ട് നമ്മൾ അത് മനസ്സിലാക്കിയാൽ മാത്രം മതി.

ഇവിടെ ഇതാ മൂത്രത്തിൽ കല്ല് എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയിട്ടുള്ള ഒരു മരുന്നാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾക്ക് വളരെ ഉപകാരപ്രദമാകും. രാത്രിയാണ് നമ്മൾ ഈ മരുന്ന് തയ്യാറാക്കി വെക്കേണ്ടത് ആദ്യം ഒരു പേരക്ക എടുക്കുക അത് നാലായി മുറിക്കുക മുഴുവനായും മുറിക്കാൻ പാടുള്ളതല്ല.

അതിനുശേഷം നമുക്ക് ആവശ്യമുള്ളത് സോഡാപ്പൊടിയാണ് സോഡാപ്പൊടി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. ക്ലീനിങ്ങിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന സാധാരണ സോഡാപ്പൊടി ഉപയോഗിക്കാൻ പാടില്ല കുറച്ചുകൂടെ നല്ലത് തിരഞ്ഞെടുക്കുക ശേഷം പേരക്കയുടെ മുറിച്ച് വിടവിലേക്ക് ഇടതേച്ചു കൊടുക്കുക. ശേഷം പിറ്റേദിവസം രാവിലെ എടുത്ത് പേരയ്ക്ക നല്ലതുപോലെ കഴുകി അതിലെ സോഡാപ്പൊടി എല്ലാം തന്നെ കളയുക അതിനുശേഷം പേരക്ക കഴിക്കാം.

തുടർച്ചയായി ഒരു ദിവസം നിങ്ങൾ ഇത് കഴിക്കുക അതിനുശേഷം കഴിക്കാൻ പാടില്ല ഉടനെ തന്നെ നിങ്ങൾ ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തുക മൂത്രക്കല്ല് കുറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന്. ഏഴു ദിവസത്തിൽ കൂടുതൽ നിങ്ങൾ കഴിക്കാൻ പാടുള്ളതല്ല. രാവിലെ വെറും വയറ്റിൽ വേണം ഇത് കഴിക്കുവാൻ എല്ലാവർക്കും തന്നെ ഒരുപാട് ഉപകാരപ്രദമായിട്ടുള്ള ഒരു ടിപ്പ് ആയിരുന്നു ഇത് നിങ്ങളും ട്രൈ ചെയ്തു നോക്കൂ. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *