വെറും മൂന്ന് ദിവസം കൊണ്ട് കിഡ്നി സ്റ്റോൺ മാറ്റാമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ ഇതാ സത്യമുള്ള കാര്യം തന്നെയാണ് ഇന്നത്തെ കാലത്ത് കിഡ്നി സ്റ്റോൺ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരുപാട് പേർ ഉണ്ടാകും. അങ്ങനെയുള്ളവർക്ക് ഇത് വളരെയധികം എളുപ്പമുള്ള മാർഗമാണ്. അതിനായി 2 2 സാധനങ്ങൾ മാത്രമാണ് ആവശ്യമുള്ളത് മുരിങ്ങ തോലും ഇളനീരും.
ആദ്യമായി ചെയ്യേണ്ടത് മുരിങ്ങയുടെ തോല് ഒരു കത്തി ഉപയോഗിച്ചുകൊണ്ട് അടർത്തിയെടുക്കുക ശേഷം അതിന്റെ പുറം ഭാഗത്തെ മിനുസമില്ലാത്ത ഭാഗമെല്ലാം കട്ടികൊണ്ട് മിനുസപ്പെടുത്തിയെടുക്കുക ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കുക ഒരു മീഡിയം വലുപ്പത്തിലുള്ള കഷ്ണം മാത്രമേ ആവശ്യമുള്ളൂ ശേഷം അത് നല്ലതുപോലെ ചതക്കുക.
ശേഷം ഇളനീര് ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന മുരിങ്ങ തോല് ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇത് നിങ്ങൾ ആദ്യം കഴിക്കുകയാണെങ്കിൽ മൂന്നുദിവസം തുടർച്ചയായി കഴിക്കുക അതിനുശേഷം ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിൽ മൂന്ന് ആഴ്ച കഴിക്കുക.
അതിനുശേഷം മാസത്തിൽ ഒരു പ്രാവശ്യമായി നാലുമാസം അടുപ്പിച്ച് കഴിക്കുക. ഇതേ കണക്കിൽ നിങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ പൂർണ്ണമായും നിങ്ങൾക്ക് മൂത്രക്കല്ല് എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും. എല്ലാവരും ഉപയോഗിച്ച് വളരെയധികം മാറ്റം കണ്ടിട്ടുള്ള ഒരു ടിപ്പ് ആയതുകൊണ്ടാണ് എല്ലാവരും ചെയ്തു നോക്കുക. Credit : prs kitchen