മുടിയുടെ സൗന്ദര്യത്തിനും സംരക്ഷത്തിനും പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ ഒട്ടുമിക്ക ആളുകളും. എന്നാൽ ഇന്നത്തെ കാലത്ത് നേരിടുന്ന നിരവധി സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര. പ്രായമായവരിൽ മാത്രം കണ്ടിരുന്ന നര ഇന്ന് ചെറുപ്പക്കാർക്കിടയിലും സാധാരണയായി കണ്ടുവരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ തന്നെയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്.
അകാല നര പൂർണമായും അകറ്റുന്നതിന് സഹായിക്കുന്ന ഒരു സസ്യമാണ് കേശകാന്തി. നമ്മുടെ പരിസരത്തും പറമ്പുകളിലും ധാരാളമായി കാണുന്ന ശരിയാണിത്. ഈ ചെടി മറ്റു പേരുകളിലും അറിയപ്പെടുന്നു. ഇത് തലയിൽ തേക്കുന്നത് ഏറെ ഉത്തമമാണ്. നീല നിറത്തിലുള്ള ഇതിൻറെ പൂക്കൾ ഉണങ്ങി കഴിഞ്ഞാൽ വിത്തായി ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ഇവ മണ്ണിൽ മുളയ്ക്കും.
ഇതിൻറെ ഇലകൾ മുറിച്ചെടുക്കുക ചെറിയ പീസുകൾ ആയി അരിഞ്ഞെടുത്ത് നല്ലപോലെ പിഴിഞ്ഞ് അതിൻറെ നീര് എടുക്കാവുന്നതാണ്. വരെയുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ചതിനു ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. തുടർച്ചയായി മൂന്നുമാസം ഇത് ഉപയോഗിക്കുകയാണെങ്കിൽ നര പൂർണ്ണമായും മാറിക്കിട്ടും. ഇത് ഉപയോഗിച്ച് എണ്ണ കാച്ചി ഉപയോഗിക്കുന്നത് മുടി വളർച്ചയ്ക്കും മുടികൊഴിച്ചിലിനും അകാല നര അകറ്റുന്നതിനും ഏറെ ഉത്തമമാണ്.
ഇതിനായി രണ്ട്പിടി ചെറിയുള്ളി, കേശകാന്തിയുടെ ഇലകൾ എന്നിവ നന്നായി അരച്ചെടുക്കുക. ഇവ ഒരു ചട്ടിയിലേക്ക് മാറ്റിയതിനുശേഷം വെളിച്ചെണ്ണ ചേർത്തു കൊടുക്കാവുന്നതാണ്. ഇവ രണ്ടും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക. എണ്ണ പാകമായി കഴിയുമ്പോൾ അരിച്ച് മാറ്റിയ ശേഷം ഉപയോഗിക്കാവുന്നതാണ്. വളരെ ഫലപ്രദമായ ഈ എണ്ണ ഏതു പ്രായക്കാർക്കും ഉപയോഗിക്കാം വേഗത്തിൽ തന്നെ ഫലം ലഭിക്കുന്ന ഒന്നാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണുക.