നമ്മുടെ ശരീരത്തിലെ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ടുകളും മാറുന്നതിനുള്ള ഒരു നാച്ചുറലായി ചെയ്യാൻ പറ്റുന്ന ടിപ്പാണ് ഇത്. അതിനായി നമുക്ക് ആവശ്യമുള്ളത് വായനയിലയാണ്. മിക്കവാറും ആളുകളുടെ വീട്ടിലും മസാല പാക്കറ്റുകൾ വാങ്ങിക്കുമ്പോൾ അതിൽ പ്രധാനമായി ഉണ്ടാകുന്ന ചേരുവയാണ് ഇത്.
ഏറ്റവും എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ വായനയില ഇട്ടു കൊടുക്കുക ആ വെള്ളം ദിവസവും കുടിക്കുകയാണെങ്കിൽ ശരീരത്തിലെ എല്ലാ വേദനകൾക്കും ശമനം ഉണ്ടാകും. മറ്റൊരു മാർഗം എന്ന് പറയുന്നത് ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് ചൂടുവെള്ളം പകർത്തി വയ്ക്കുക.
അതിലേക്ക് ഒരു വയനയില ചെറിയ കഷണങ്ങളാക്കി അതിനുശേഷം അതിലേക്ക് ഇട്ടുവയ്ക്കുക. ശേഷം പാത്രം അടച്ചുവെക്കുക വെള്ളത്തിന്റെ ചൂട് എല്ലാം തന്നെ നല്ലതുപോലെ ആറിയതിനു ശേഷം അതിൽ നിന്ന് ഇലകളെല്ലാം മാറ്റി ഒരു ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കുക. നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം ഈ വെള്ളം കുടിക്കുക.
ദിവസത്തിൽ രണ്ടുപ്രാവശ്യമെങ്കിലും ഇതുപോലെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ ശരീരത്തിലെ എല്ലാതരത്തിലുള്ള വേദനകളും നീർക്കെട്ടുകളും പോകുന്നതായിരിക്കും. വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ ഉറപ്പായും ഇത് ചെയ്തു നോക്കൂ വലിയ ആശ്വാസം ലഭിക്കും. കൂടാതെ മാനസികമായ പിരിമുറകൾക്ക് ശമനം ഉണ്ടാവുകയും ചെയ്യും. Video credit : Beauty life with sabeena