ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മഞ്ഞപ്പിത്തത്തിന്റെ തുടക്കമായിരിക്കാം. നിസാരമായി കണ്ടാൽ കരൾ നശിച്ചു പോകും. | jaundice beginning symptoms

jaundice beginning symptoms : ഇപ്പോഴത്തെ കാലാവസ്ഥ നമുക്ക് പ്രവചിക്കാൻ പോലും സാധിക്കില്ല എപ്പോഴാണ് മഴ പെയ്യുന്നത് അതുപോലെ എപ്പോഴാണ് വെയിൽ വരുന്നത് എന്നല്ല അതുപോലെ തന്നെയാണ് അസുഖങ്ങളുടെ കാര്യത്തിലും ഏതാ അസുഖങ്ങൾ ഏതു സമയത്താണ് വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഇത്തരത്തിൽ മഴക്കാലത്തും അതുകഴിഞ്ഞ് ഉണ്ടാകുന്ന വേനൽക്കാലത്തും ആളുകൾക്ക് കൂടുതലായും കണ്ടുവരുന്ന ഒരു അസുഖമാണ് മഞ്ഞപിത്തം.

നമ്മുടെ കരളിനെ ബാധിക്കുന്ന ഏത് അസുഖങ്ങൾക്കും ഒരു ലക്ഷണമായിട്ട് മഞ്ഞപ്പിത്തം കണ്ട് വരാറുണ്ട്.മഞ്ഞപ്പിത്തത്തിന് കാരണം ഹെപ്പറ്റൈറ്റിസ് ആണ്. വൈറസ് കാരണമുണ്ടാകുന്ന അസുഖമാണ്. ഇത് രണ്ടു തരത്തിൽ ആയിരിക്കും വരുന്നത് ഒന്നാമത്തേത് ആറുമാസത്തിനുള്ളിൽ തന്നെ വന്ന് ഭേദമാകും എന്ന് ആറുമാസത്തിന് മുകളിലായി ഒരാൾക്ക് വരികയാണെങ്കിൽ അത് വളരെ ഗുരുതരമായിരിക്കും .

എല്ലാ ദിവസവും മദ്യപാനം ഉള്ള വ്യക്തികൾക്ക് കൂടുതലായി കണ്ടു വരാറുണ്ട്. അതിലൂടെ നമ്മൾ കുടിക്കുന്ന വെള്ളത്തിലൂടെയും കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും ഈ അസുഖം നമുക്ക് വരാറുണ്ട്. മഞ്ഞപ്പിത്തം വന്നാൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം പ്രധാനമായിട്ടും കണ്ണിലും മൂത്രത്തിലും മലത്തിലും മഞ്ഞ നിറം കാണപ്പെടും അതുപോലെ നഖത്തിന്റെ മുകളിലും മഞ്ഞ നിറം കാണപ്പെടും.

അതുപോലെ മൂക്കിന്റെ അറ്റം ഭാഗത്തും മഞ്ഞനിറം കാണാം. മറ്റൊരു ലക്ഷണമാണ് വിശപ്പില്ലായ്മ ശോധന കുറവ് മലബന്ധം ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാവുക വയറുവേദന അനുഭവപ്പെടുക ചില വ്യക്തികളിൽ ഛർദി ഓക്കാനം എന്നിവ ഉണ്ടാവുക. അതുപോലെ അമിതമായിട്ടുള്ള ക്ഷീണം പനി എന്നിവയൊക്കെയാണ് പ്രധാനമായിട്ടുള്ള ലക്ഷണങ്ങൾ എന്നു പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

One thought on “ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മഞ്ഞപ്പിത്തത്തിന്റെ തുടക്കമായിരിക്കാം. നിസാരമായി കണ്ടാൽ കരൾ നശിച്ചു പോകും. | jaundice beginning symptoms

Leave a Reply

Your email address will not be published. Required fields are marked *