കിഡ്നി നശിക്കുന്നതിന്റെ ലക്ഷണങ്ങൾ ഇനിയും നിങ്ങൾ അറിയാതെ പോയാൽ വലിയ നഷ്ടമായിരിക്കും. | It is a sign of kidney failure

It is a sign of kidney failure : ഒരുപാട് ദൂരം യാത്ര ചെയ്താലും ഒരുപാട് സമയം ഫോൺ ഉപയോഗിച്ചാലോ അല്ലെങ്കിൽ കമ്പ്യൂട്ടർ സംബന്ധിച്ച ജോലികൾ ചെയ്യുന്നവർക്കെല്ലാം ഉണ്ടാകുന്ന ഒരു പ്രശ്നമായിരിക്കും പുറംവേദന പുറം വേദന ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇത് ജോലിയുടെ കാരണം കൊണ്ട് മാത്രമല്ല മറ്റു പല ശാരീരിക ബുദ്ധിമുട്ടുകൾ കാരണവും പുറം വേദന ഉണ്ടാകാം.

ഉദര സംബന്ധമായ പ്രശ്നങ്ങളും ഹൃദയസബന്ധമായ പ്രശ്നങ്ങളും കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പുറം വേദന ഉണ്ടാകാം. കിഡ്നി സംബന്ധമായിട്ടുള്ള പ്രശ്നമാണെങ്കിൽ മൂത്രത്തിന് രക്തത്തിന്റെ ആവശ്യമുണ്ടാകും വേദന ഉണ്ടാകും അതുപോലെ നടുവിന്റെ രണ്ടു ഭാഗങ്ങളിലും അമിതമായുള്ള വേദന ഉണ്ടാകും ഇത് അരക്കെട്ടിന്റെ കീഴ്പോട്ട് ഇറങ്ങിവരുന്നതായിട്ട് അനുഭവപ്പെടും.

കിഡ്നി സംബന്ധമായിട്ടുള്ള അസുഖം ആണെങ്കിൽ ഇതുപോലെ വേദനയായിരിക്കും. അതുകൊണ്ടുതന്നെ ഓരോ രോഗാവസ്ഥ ഏതാണെന്ന് മനസ്സിലാക്കിയോ തിരിച്ചറിഞ്ഞു വേണം അതിന്റെ ചികിത്സ നടത്തുവാൻ. അതുകൊണ്ട് ആരും പുറം വേദന വളരെ നിസ്സാരമായി കാണരുത്. അതുപോലെ തന്നെ ഒരു വേദന വരാനുള്ള മറ്റ് ഒരു കാരണമാണ്രീ കിടക്കുന്ന തി ശരിയല്ലാതെ വരുന്നത്.

പല ആളുകൾക്കും ഈ കാരണം കൊണ്ടായിരിക്കും പുറം വേദന ഉണ്ടാകുന്നത്. കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അതുപോലെ ഒമേഗ ഫാറ്റി ആസിഡ് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും മറ്റു പല കാരണങ്ങളിൽ ഡോക്ടറെ കണ്ട് ചികിത്സ നടത്തേണ്ടത് തന്നെയാണ്.

One thought on “കിഡ്നി നശിക്കുന്നതിന്റെ ലക്ഷണങ്ങൾ ഇനിയും നിങ്ങൾ അറിയാതെ പോയാൽ വലിയ നഷ്ടമായിരിക്കും. | It is a sign of kidney failure

Leave a Reply

Your email address will not be published. Required fields are marked *