ഈ 11 ശീലങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അത് തലച്ചോറിനെ നശിപ്പിക്കും. ഇതാ കണ്ടു നോക്കൂ. | It destroys the brain.

It destroys the brain. : നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. നമ്മുടെ ശരീരത്തിന്റെ എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറ് ആണ്. അതുകൊണ്ട് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചില ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാകുകയും ചെയ്യും. ശീലങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം. അതിൽ ഒന്നാമത്തെ ആണ് രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ ഇരിക്കുന്നത്. ഇത് ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും തലച്ചോറിലേക്കുള്ള പോഷകങ്ങൾ എത്താതെ വരികയും ചെയ്യും.

അതുപോലെ തന്നെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമാണ് ഓക്സിജൻ. പുകവലി കാരണം രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും മറ്റു കാർബൺ മോണോക്സൈഡ് പോലെയുള്ള ഗ്യാസുകളുടെ അളവ് കൂടുകയും ചെയ്യും ഇത് തലച്ചോറിനെ മോശമായി ബാധിക്കും.

ഇത് അൽഷിമേഴ്സ് പോലെയുള്ള രോഗങ്ങളിലേക്ക് നയിക്കും. ഇന്നത്തെ അദ്ദേഹം വളരെ മലിനമായതുകൊണ്ട് അത്തരത്തിൽ മലിനമായിട്ടുള്ള ശ്വസിക്കുന്നത് കൊണ്ട് അത് തലച്ചോറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും. അടുത്തതാണ് ഉറങ്ങുമ്പോൾ തലയ്ക്കു മുകളിലൂടെ പുതപ്പ് ഇട്ട് ഉറങ്ങുക. ഇങ്ങനെ ചെയ്യുമ്പോൾ ശ്വജാസത്തിലൂടെ പുറത്തുവിടുന്ന കാർബൺഡയോക്സൈഡ് വീണ്ടും വീണ്ടും ശ്വസിക്കുവാൻ ഇട വരുത്തുകയും ചെയ്യും.

അടുത്തത് അമിതമായി വാരിവലിച്ച് കഴിക്കുന്നത്. ഇത് മെന്റൽ പവറിനെ കുറയ്ക്കും അടുത്തതാണ് ഉറക്കമില്ലായ്മ ശരിയായ രീതിയിൽ ഉറങ്ങാതെ മറ്റ് പല പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ ഈ പ്രശ്നങ്ങൾ നേരിടാം. ഉറക്കം നമ്മുടെ തലച്ചോറിന് വളരെ ആവശ്യമുള്ള ഒരു കാര്യമാണ് അത് തടസ്സപ്പെടുന്നത് മൂലം പല പ്രവർത്തനങ്ങളെയും തകരാറിലാക്കും. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

One thought on “ഈ 11 ശീലങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അത് തലച്ചോറിനെ നശിപ്പിക്കും. ഇതാ കണ്ടു നോക്കൂ. | It destroys the brain.

Leave a Reply

Your email address will not be published. Required fields are marked *