ശരീരത്തിലെ സിങ്ക് കുറഞ്ഞാൽ ഇത്രയും വലിയ അപകടകരമാണോ. ഇതാ കണ്ടു നോക്കൂ. | Is zinc deficiency so dangerous?

Is zinc deficiency so dangerous? : നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമായിട്ടുള്ള ചില പോഷകങ്ങൾ ഉണ്ട് അവയുടെ അഭാവം കുറയുമ്പോൾ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ശരീരത്തിൽ വളരെ കുറച്ച് മാത്രം ആവശ്യമുള്ള ഒന്നാണ് സിംഗ് എന്നാൽ ഇതുപോലും ശരീരത്തിന് ലഭിക്കാതെ വരുമ്പോൾ ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കാതെ വരികയും ചെയ്യും. ശരീരത്തിന് ഉത്പാദനം കുറഞ്ഞാൽ കോശത്തിന്റെ ഉത്പാദനത്തിനും രോഗപ്രതിരോധശേഷിയും കാര്യമായ മാറ്റങ്ങൾ സംഭവിക്കും.

വളർച്ച ആരോഗ്യം കോശങ്ങളുടെ പുനർജീവനം എന്നിവയുടെ പ്രധാനപ്പെട്ട ഭാഗമാണ് സിംഗ്. ശരീരഭാരം കൂടുന്നതും മുറിവുകൾ കുറെ നാൾ കഴിഞ്ഞു ഉണങ്ങി പോകുന്നതും ഒന്നിനും ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരികയും, എല്ലാം സിംഗ് കുറയുന്നതുകൊണ്ട് സംഭവിക്കാറുണ്ട് അതുപോലെ മണം രുചി എന്നിവ കുറയുന്നതും വിശപ്പ് കുറയുന്നത്,

അതുപോലെ ചർമ്മത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നത് എല്ലാ ലക്ഷണമാണ്. ഗർഭിണികളായ സ്ത്രീകളിൽ സിങ്ക് കുറഞ്ഞാൽ അത് കുഞ്ഞിനെയും ബാധിക്കും ഗർഭിണികൾക്ക് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ ആവശ്യമാണ്. ചർമ്മത്തിലെ കോശങ്ങൾക്കും അതിന്റെ ആരോഗ്യത്തിനും സിങ്ക് വളരെയധികം നല്ലതാണ് ഇതിന്റെ കുറവ് ശരീരത്തിൽ ഉണ്ടെങ്കിൽ പലപ്പോഴും ഹലോസിയ പോലെയുള്ള രോഗങ്ങൾക്ക് വഴിക്കും.

വയറ്റിൽ ഉണ്ടാകുന്ന അൾസർ വായിൽ ഉണ്ടാകുന്ന അൾസർ എന്നിവയെല്ലാം കുറവുമൂലം സംഭവിക്കാറുണ്ട്. അതുപോലെ ചർമ്മത്തിൽ ഉണ്ടാകുന്ന കടിച്ച പാടുകൾ എല്ലാം കുറവുമൂലം ഉണ്ടാകുന്നതാണ്. മാത്രമല്ല പ്രായമായ ആളുകളിൽ ആണെങ്കിൽ ഓർമ്മക്കുറവ് ഡിഎൻഎ തകരാറുകൾ എന്നിവയെല്ലാം സംഭവിക്കും. ഇത്ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ശരീരത്തിലെ സിങ്ക് കുറഞ്ഞാൽ ഇത്രയും വലിയ അപകടകരമാണോ. ഇതാ കണ്ടു നോക്കൂ. | Is zinc deficiency so dangerous?

Leave a Reply

Your email address will not be published. Required fields are marked *