മുഖത്തെ കറുപ്പ് നിറമെല്ലാം മാറി സുന്ദരമായ ഒരു മുഖമുണ്ടാകാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത് എല്ലാവരും അവരുടെ മുഖം നന്നായി തന്നെ നിലനിൽക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും മുഖത്തെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നവർക്ക് നേരിടുന്ന ഒരു പ്രശ്നമായിരിക്കാം കറുത്ത പാടുകൾ വരുന്നത് അതുപോലെ മുഖക്കുരു പോയ പാടുകളും മുഖക്കുരുവും എല്ലാം തന്നെ ഇത്തരം പ്രശ്നങ്ങളാണ്.
എന്നാൽ ഇനി അതൊന്നുമില്ലാതെ തന്നെ മുഖത്തെ കറുപ്പ് നിറമെല്ലാം മാറ്റി നിങ്ങളുടെ സ്വാഭാവികമായ നിറത്തിലേക്കും നിറം വർദ്ധിപ്പിക്കുന്നതിനും ആയി ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി നോക്കാം. നിങ്ങൾ ഒറ്റ പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ഇട്ടു കൊടുക്കുക .
https://youtu.be/6fVEdwueYys
അതോടൊപ്പം ഒരു ടീസ്പൂൺ പഞ്ചസാരയും ചേർക്കുക ശേഷം കുറച്ച് പാല് കൂടി ഒഴിച്ച് ഒരു പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക. അതിനുശേഷം പഞ്ചസാര മുഴുവനായി അലിയാൻ കാത്തുനിൽക്കേണ്ട ആവശ്യമില്ല ചെറിയ തരികൾ ഉണ്ടെങ്കിൽ അതുപോലെ ഉണ്ടായിക്കോട്ടെ ശേഷം ഇത് മുഖത്തും കൈകാലുകളിലും എല്ലാം കറുപ്പ് നിറമുള്ള സ്ഥലത്ത് നന്നായി തേച്ചുപിടിപ്പിക്കുക.
ചെറുതായി മസാജ് ചെയ്തു കൊടുക്കുക അതിനുശേഷം നന്നായി ഉണങ്ങി വരുന്നതിനുവേണ്ടി കുറച്ച് സമയം വെയിറ്റ് ചെയ്യുക. ഉണങ്ങി വന്നതിനുശേഷം കഴുകിക്കളയാവുന്നതാണ്. ഒറ്റ യൂസിങ് തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ സാധിക്കും അപ്പോൾ എല്ലാവരും തന്നെ തുടർച്ചയായി ഇത് ചെയ്തു നോക്കൂ. സഹോദരി വർദ്ധിപ്പിക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല. Video credit : Malayali friends