ഈ മൂന്നു നിറത്തിൽ ഒരെണ്ണം തിരഞ്ഞെടുക്കു, നിങ്ങളെക്കുറിച്ച് ഒരു രഹസ്യമുണ്ട് പറയാൻ…

ഇവിടെ മൂന്നു നിറങ്ങൾ തന്നിരിക്കുന്നു മഞ്ഞ നീല കറുപ്പ് . മനസ്സിൽ തോന്നുന്ന ഈ നിറങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുക്കുക അതിൽ നിങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്. നിങ്ങൾ തിരഞ്ഞെടുത്ത നിറം മഞ്ഞയാണെങ്കിൽ അല്പം ഉദാസീനത ഉള്ളവർ ആയിരിക്കും നിങ്ങൾ. സന്തോഷ നിമിഷങ്ങൾ വളരെ കുറവായിരിക്കും. താങ്കൾ ഏതോ ചതിയിൽ പെട്ടെന്നും അതിൽനിന്നും ഒരിക്കലും കരകയറാൻ സാധിക്കില്ല എന്നും വിശ്വസിക്കുന്നവർ ആവും.

എപ്പോഴും ചിന്തിച്ചു നടക്കുന്നവരാകും, പൊതുവേ ആത്മവിശ്വാസം കുറവായിരിക്കും. ഈ നിറം തിരഞ്ഞെടുത്തവർ മറ്റുള്ളവർക്ക് എപ്പോഴും ഉപകാരികൾ ആയിരിക്കും മറ്റുള്ളവർ ഇവരെക്കുറിച്ച് നല്ലതു മാത്രമേ ചിന്തിക്കുകയുള്ളൂ. രണ്ടാമതായി നീലനിറം തിരഞ്ഞെടുത്തവരെ കുറിച്ചാണ് പറയുന്നത്, ധാരാളം സ്വപ്നം കാണുന്ന സന്തോഷകരമായ ജീവിക്കുന്ന ആർഭാട ജീവിതം ഇഷ്ടപ്പെടുന്നവർ ആയിരിക്കും ഈ വ്യക്തികൾ.

ഇവരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടക്കും. യാഥാർത്ഥ്യമാവാത്ത ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരും വ്യാകുലപ്പെടുന്നവരും ആയിരിക്കും. ഭാവനയുള്ളവർ ആയിരിക്കും നീലനിറം തിരഞ്ഞെടുത്തവർ. അടുത്തതായി കറുപ്പ് നിറം തിരഞ്ഞെടുത്തവരുടെ പ്രത്യേകതകൾ എന്തെല്ലാമാണ് നോക്കാം. വളരെ സെൻസിറ്റീവ് ആയ വ്യക്തികൾ ആയിരിക്കും പെട്ടെന്ന് ദേഷ്യവും സങ്കടവും സന്തോഷവും വരുന്നവരും ആയിരിക്കും.

ഈശ്വരവിശ്വാസം ഉള്ളവരും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നവരും ആയിരിക്കും. നേർക്കുനേർ പോരാടി വിജയം കൈവരിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. ഏതൊരു കാര്യവും സമാധാനപരമായി നിർവഹിക്കുവാൻ ഈ കൂട്ടർക്ക് സാധിക്കും. വളരെ നല്ല വ്യക്തിത്വത്തിന് ഉടമകൾ ആയിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേർക്കുമേർ പോരാടി വിജയം കണ്ടെത്തുവാൻ ശ്രമിക്കുന്നവരും ആണ്. ഈ മൂന്ന് നിറത്തിൽ നിങ്ങൾ തിരഞ്ഞെടുത്ത നിറവും നിങ്ങളുടെ സ്വഭാവവും തമ്മിൽ സാമ്യമുണ്ടോ എന്ന് പരിശോധിക്കുക.