അയോധ്യയിലെ ക്ഷേത്രത്തിൽ രാമ നവമി ദിവസം ഇങ്ങനെ സംഭവിക്കും, ആരെയും ഞെട്ടിക്കുന്ന വാർത്ത…

ഇന്ന് അയോധ്യയിലെ പ്രാണ പ്രതിഷ്ഠയായിരുന്നു, ക്ഷേത്രത്തിൻറെ വാതിൽ ലോകത്തിനു മുന്നിലായി ആദ്യമായി തുറക്കപ്പെട്ടു. ഏറ്റവും കൂടുതലായി മീഡിയ കവറേജ് ലഭിച്ച ഒന്ന് തന്നെയായിരുന്നു അയോധ്യയിലെ പ്രാണപ്രതിഷ്ഠ. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഈ ക്ഷേത്രത്തെ കുറിച്ചുള്ള പല കാര്യങ്ങളും പുറത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കണ്ണുകൾക്ക് വിശ്വസിക്കാൻ ആകാതെ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു കാര്യം അയോധ്യയിൽ സംഭവിച്ചു.

ഈ കാര്യം എന്താണെന്നും അയോധ്യ ക്ഷേത്രത്തിൽ എന്താണ് സംഭവിച്ചത് എന്നും ഈ വീഡിയോയിലൂടെ വ്യക്തമായി മനസ്സിലാക്കാം. മൂന്നു നിലകളിൽ ആയിട്ടാണ് അയോധ്യ ക്ഷേത്രം നിലകൊള്ളുന്നത്. രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന പ്രത്യേകതരം കല്ലുകൾ കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 1800 കോടി ചിലവാണ് ക്ഷേത്ര നിർമ്മാണത്തിനായി ആവശ്യമായി വന്നിരിക്കുന്നത്.

250 അടി നീളവും 161 അടി വീതിയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്ര പരിസരം 2.67 ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്. ഇത്രയേറെ വിപുലമായ ഒരു ക്ഷേത്രമാണ് അയോധ്യയിലെ രാമ ക്ഷേത്രം. മഹാ ഋഷിമാർക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക പ്രതിഷ്ഠകൾ ഉണ്ട് അത് ഈ ക്ഷേത്രത്തിൻറെ വളരെ വലിയ പ്രത്യേകതയാകുന്നു. 25,000 പേർക്കുള്ള വൈദ്യസഹായത്തിനുള്ള പ്രത്യേക ബ്ലോക്കുകൾ ഈ ക്ഷേത്രത്തിൽ ഉണ്ട്.

എല്ലാ രാമനവമി ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സൂര്യരശ്മികളും ഉപയോഗിച്ചു ഭഗവാൻറെ നെറ്റിയിൽ നിന്നും വെളിച്ചം വരുന്നു. ഇത്തരത്തിൽ ആദ്യമായി സംഭവിക്കാൻ പോകുന്നത് മാർച്ച് 29ന് ആണ്. ഈ ദിവസം ഇത്തരത്തിലൊരു അത്ഭുതകരമായ ഒരു കാര്യം നമുക്ക് ദൃശ്യമാകും. എല്ലാ രാമ നവമി ദിവസവും ഇങ്ങനെ സംഭവിക്കുന്നു എന്നതാണ് അതിശയം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.