പലരും ശീലമായി മാത്രം കാണുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം എന്നത്. ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകുന്നവരുണ്ട്, യാത്ര ചെയ്യാൻ ഒരുങ്ങുന്നതിനു മുൻപ് ടോയ്‌ലറ്റിൽ പോകണമെന്ന തോന്നൽ ഉള്ളവരും ഉണ്ട്. ബസ് യാത്രകൾ ഒഴിവാക്കി ട്രെയിനിൽ മാത്രം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന കാരണം ഇതുതന്നെ. എന്നാൽ മെഡിക്കൽ രംഗം ഇതിനെ വിളിക്കുന്നത്.
ഇറിറ്റബിൾ ഭവൽ സിൻഡ്രം എന്നാണ്. ദഹനപ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. ഇതിൻറെ പ്രധാന ലക്ഷണം അസാധാരണമായി ഭാരം കുറയുന്നതാണ് കുറയുന്നതാണ്. ബാധിക്കുന്ന ഈ പലരിലും പോഷകക്കുറവും വിളർച്ചയും ഉണ്ടാക്കുന്നു. കുടലിന്റെ താളാത്മക ചലനത്തിലൂടെയാണ് അതിലെ ആവശ്യമുള്ള വസ്തുക്കൾ ശരീരത്തിലേക്ക് വലിച്ചെടുത്ത് ബാക്കിയുള്ളവ പുറന്തള്ളുന്നത്.
എന്നാൽ ഈ രോഗാവസ്ഥ ഉള്ളവരിൽ താളാത്മക ചലനം നടക്കുന്നില്ല. കുടലിന്റെ ചലനത്തിനും ദഹനരസത്തിന്റെ ഉത്പാദനത്തിലും വരുന്ന മാറ്റങ്ങളാണ് ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ഇത്തരക്കാർക്ക് അമിതമായ ഉൽക്കണ്ഠ, സമ്മർദ്ദം, ടെൻഷൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. കൂടാതെ അമിതമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരിലും ഇത് കൂടുതലായും കണ്ടുവരുന്നു.
ബ്രെയിനും കുടലും തമ്മിൽ നല്ലൊരു കണക്ഷൻ ഉണ്ട്, അതുകൊണ്ടുതന്നെ ഇതുമൂലം ദഹന വ്യവസ്ഥയിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ്സ്, പഞ്ചസാര അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, ചുവന്ന ഇറച്ചി, എണ്ണ പലഹാരങ്ങൾ, എരിവ് പുളി മസാല എന്നിവ കൂടുതലായി അടങ്ങിയ ആഹാരസാധനങ്ങൾ തുടങ്ങിയവയെല്ലാം മിതമായ അളവിൽ മാത്രം ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവയിൽ പലതും ഈ രോഗാവസ്ഥ ഉണ്ടാകുന്നതിന് കാരണമാവുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് വീഡിയോ കാണൂ.