ഒരുപിടി അരിയുണ്ടെങ്കിൽ ഇനി മുടി കാടു പിടിച്ചു വളരും….

ചർമ്മ സൗന്ദര്യത്തിന് എന്നതുപോലെതന്നെ മുടിയുടെ സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു തലമുറയാണ് ഇന്നത്തെ. തിളക്കം മാറുന്ന നീളമുള്ള മുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. നീണ്ട ഇടതൂർന്ന മുടി ലഭിക്കുന്നതിനായി പലതരത്തിലുള്ള ഉൽപ്പന്നങ്ങളും ഉപയോഗിച്ചു നോക്കുന്നവ മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യുന്നരാണ് നമ്മളിൽ പലരും. എന്നാൽ ചിലതൊക്കെ മുടിയുടെ ആരോഗ്യത്തിന് തന്നെ ഭീഷണി ആവാറുണ്ട്. മുടി വളരാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് .

ശിരോചർമം നന്നായി മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായകമാണ്. ഇതിനായി വെളിച്ചെണ്ണയോ കാച്ചിയ എണ്ണയോ ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയിലേക്കുള്ള രക്തചക്രമണം വർദ്ധിപ്പിക്കുകയും ഇത് മുടി വളരാൻ സഹായിക്കുന്നു. ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. രാസവസ്തുക്കൾ അടങ്ങിയ ഷാമ്പു കണ്ടീഷനറുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. മുടിയുടെ വളർച്ചയ്ക്കും സൗന്ദര്യത്തിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്.

വളരെ ഇല എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈയാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു പാത്രത്തിൽ കുറച്ച് അരി എടുക്കുക. നമ്മൾ ചോറ് വയ്ക്കാൻ ഉപയോഗിക്കുന്ന അരി തന്നെ ധാരാളം. അരമണിക്കൂർ ഈ അരി കുതിർക്കാനായി വയ്ക്കുക. അല്പം ചുവന്നുള്ളി തൊലി കളഞ്ഞ് ഇതിലേക്ക് ഇടുക. ഇവ രണ്ടും കൂടി 20 മിനിറ്റ് നന്നായി വേവിച്ചെടുക്കുക. അതിനുശേഷം അവ നന്നായി അരിച്ചെടുത്ത് അതിന്റെ വെള്ളം മുടിയിൽ തേക്കാൻ ആയി ഉപയോഗിക്കാവുന്നതാണ്.

മൂന്നോ നാലോ മണിക്കൂറുകൾ കഴിഞ്ഞതിനുശേഷം മാത്രമേ ഇത് മുടിയിൽ തേച്ചുപിടിപ്പിക്കുവാൻ പാടുകയുള്ളൂ. ഇങ്ങനെ ഉണ്ടാക്കിവെച്ച ഈ വെള്ളം എത്ര ദിവസം വേണമെങ്കിലും വീട്ടിൽ സൂക്ഷിക്കാവുന്നതാണ്. ആഴ്ചയിൽ മൂന്നോ നാലോ വട്ടം ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. മുടി പൊട്ടി പോകുന്നതിനും താരൻ മാറുന്നതിനും വളരുന്നതിനും ഈ രീതി അനുയോജ്യമാണ്. യാതൊരു കാശ് ചെലവും ഇല്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ വീട്ടുവൈദ്യം മുടി വളർച്ച ആഗ്രഹിക്കുന്നവർ പരീക്ഷിച്ചു നോക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *