ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ നല്ലതാണ് വെളുത്തുള്ളി. രാവിലെ ആരംഭിക്കുന്നതിനു മുൻപായി വെളുത്തുള്ളി കഴിക്കുന്നത് ഏറെ നല്ലതാണ്. വെളുത്തുള്ളിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി സിക്സ്, വിറ്റാമിൻ സി, നാരുകൾ, മഗ്നീഷ്യം, കാൽസ്യം, സെലീനിയം, മാങ്കനീസ് പോലെയുള്ള ഞങ്ങൾ നിറഞ്ഞതാണ് വെളുത്തുള്ളി ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ.
ആൻറി മൈക്രോബ്യയിൽ ഗുണങ്ങൾ, ആൻറി ഫംഗൽ ഗുണങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിക്ക് ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളതിനാൽ പല രോഗങ്ങളെയും അകറ്റുന്നതിന് ഇത് സഹായകമാകും. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ശരീരത്തിന്റെ മെറ്റാബോളിസം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു ഇത് ഊർജ്ജം നില വർധിപ്പിക്കുകയും അധിക കലോറി ഇല്ലാതാക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ലൊരു പദാർത്ഥം കൂടിയാണിത്. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ദിവസവും പശുവിൻ പാലിൽ വെളുത്തുള്ളി തിളപ്പിച്ച് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ ഉല്പാദനം കുറയ്ക്കുകയും രക്തം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അലിസിൻ എന്ന സംയുക്തം ശരീരത്തിലെ പാൻക്രിയാസിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.
കൂടാതെ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ശ്രവണം വർദ്ധിപ്പിക്കുന്നതിനും സഹായകമാകും. അതുകൊണ്ടുതന്നെ പ്രമേഹ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ലൊരു പരിഹാരം കൂടിയാണിത്. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധകളെ ചെറുക്കുന്നതിനും വളരെ ഉത്തമമാണ്. മൂന്നോ നാലോ വെളുത്തുള്ളി രാവിലെയും വൈകിട്ടും വെറും വയറ്റിൽ തിളപ്പിച്ച് കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും ലഭിക്കുന്നതിന് കാരണമാകുന്നു. വെളുത്തുള്ളിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക