നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്നവരാണ്. ക്ഷേത്രത്തിൽ പോകുമ്പോൾ അവിടത്തെ തിരുമേനി നമുക്ക് പ്രസാദം നൽകും. വഴിപാടുകൾ നടത്തിയാലും ഇല്ലെങ്കിലും നമുക്ക് പ്രസാദം ലഭിക്കും. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം നമ്മൾ വീട്ടിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് സൂക്ഷിക്കുന്നതിൽ ചില രീതികൾ ഉണ്ട്. ഇത് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ആ വഴിപാടുകൾക്കൊന്നും ഫലം ലഭിക്കുകയും .
ഇല്ല അത് ദോഷമായി ഭവിക്കും. സാധാരണയായി ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദംവീടുകളിൽ മേശകളിലോ വലിപ്പുകളിലോ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വളരെ ദോഷകരമാണ്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ക്ഷേത്രത്തിൽ ചെന്ന് തൊഴുത് കഴിഞ്ഞതിനുശേഷം മാത്രമേ പ്രസാദം മേടിക്കാൻ പാടുകയുള്ളൂ, അതിനുശേഷം ശ്രീ കോവിലിൽ നിന്ന് പുറത്തേക്ക് വന്ന് ഭഗവാനെ.
മനസ്സിൽ വിചാരിച്ച് പ്രസാദം അണിയുക. പിന്നീട് തിരിഞ്ഞ് ഭഗവാനെ നോക്കരുത്. പലരും ചെയ്യുന്ന ഒരു തെറ്റാണ് പ്രസാദം ക്ഷേത്രത്തിൽ തന്നെ ഉപേക്ഷിച്ചു വരുന്നത് . ഇത് നിങ്ങൾ ചെയ്യുന്ന വഴിപാടുകൾക്ക് യാതൊരു ഫലവും ലഭിക്കാതെയാക്കും. വീട്ടിലേക്ക് കൊണ്ടുവരുന്ന പ്രസാദം കയ്യിൽ നിന്ന് വീണാൽ അത് അശുഭമാണ്. എന്തോ ഒരു വലിയ അപകടം നിങ്ങൾക്ക് വരാൻ പോകുന്നതിന്റെ സൂചനയായി വേണം.
കണക്കാക്കാൻ. ഇങ്ങനെയുണ്ടായാൽ ഒരു പിടി നാണയം ക്ഷേത്രത്തിൻറെ ഭണ്ഡാരത്തിൽ ഇടുക. ക്ഷേത്രത്തിലെ പ്രസാദം സൂക്ഷിക്കാൻ അനുയോജ്യമായ സ്ഥലം പൂജാമുറി തന്നെയാണ്. പൂക്കളും ഇലകളും എല്ലാം രണ്ടോ മൂന്നോ ദിവസത്തിനു ശേഷം അവിടെ നിന്ന് മാറ്റേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.