പൗർണമി ദിവസം വീട്ടിൽ ഈ കാര്യങ്ങൾ ചെയ്താൽ സമ്പത്ത് കുമിഞ്ഞു കൂടും..

നാളെ തുലാം മാസത്തിലെ പൗർണമി ആണ്, പൗർണമിയും, ചന്ദ്രഗ്രഹണവും ശനിയാഴ്ചയും കൂടി ഒന്നിച്ചു വരുന്ന അതിശക്തിയാർന്ന ദിവസമാണ് നാളെ. ദേവി പ്രീതിക്ക് ഏറ്റവും ഉത്തമമായ ദിവസമാണ്. നാളത്തെ പൗർണമി ദിവസം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ധനം വന്നുചേരുന്നതിനും ചെയ്യുന്നത് നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. സന്ധ്യയ്ക്ക് വീട്ടിൽ വിളക്കിനു മുന്നിൽ ചെയ്യുന്ന ചില കാര്യങ്ങൾ.

ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾക്ക് കാരണമാകും. ഒരു പൗർണമി വഴിപാടാണ് ഇവിടെ പറയാൻ പോകുന്നത്. കുറച്ച് മഞ്ഞളും നാണയങ്ങളുമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. സന്ധ്യയ്ക്ക് അഞ്ചു തിരിയിട്ട് ഭദ്രദീപം കത്തിക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ട ആദ്യത്തെ കാര്യം. മഹാലക്ഷ്മിയുടെ ചിത്രത്തിനു മുന്നിൽ ചുവന്ന പൂക്കളിട്ട് നിലവിളക്ക് കത്തിച്ച് രണ്ട് കൈകളും കൂപ്പി തൊഴുക.

നാളത്തെ ദിവസം നിങ്ങളുടെ എന്ത് ആഗ്രഹവും ദേവി സാധിച്ചു തരും. ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലുക, ഓം മഹാലക്ഷ്മിയെ നമഃ എന്ന് മൂന്നു പ്രാവശ്യം ചൊല്ലി ദേവിയെ പ്രാർത്ഥിക്കുക. നല്ല വൃത്തിയുള്ള ഒരു താലം കയ്യിൽ കരുതുക, നിലവിളക്കിന് അഭിമുഖമായി ഇരിക്കുക, 11 നാണയങ്ങൾ കയ്യിൽ കരുതണം. ഈ നാണയങ്ങൾ തുളസി വെള്ളത്തിൽ കഴുകി എടുക്കണം.

നാണയത്തിന്റെ ഇരുപുറവും മഞ്ഞൾ കൊണ്ട് പൊട്ടുതുക എന്നിട്ട് താലത്തിലേക്ക് മാറ്റിവെക്കുക. താലത്തിൽ വെറ്റില നിരത്തി അതിൻറെ മുകളിലായി നാണയങ്ങൾ വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ആ താലം എടുത്ത് മഹാലക്ഷ്മി ചിത്രത്തിൽ മൂന്നു പ്രാവശ്യം ഉഴിയുക.തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *