നിങ്ങൾക്ക് വയറു സംബന്ധമായ ഈ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള യഥാർത്ഥ കാരണം ഇതാണ്…

പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് നെഞ്ചിരിച്ചിൽ. സ്ഥിരമായി ഈ പ്രശ്നമുള്ളവർ ഇത് നിസ്സാരമായി കണക്കാക്കരുത്. എന്തു കഴിച്ചാലും നെഞ്ചിരിച്ചിൽ ഉണ്ടാവുന്നത് ഗ്യാസ് എന്ന രീതിയിൽ കണക്കാക്കുന്നതിനേക്കാളും അത് ആസിഡ് റിഫ്ലക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്നനാളത്തിൽ ആസിഡ് രൂപപ്പെട്ട് ഇത് ഭക്ഷണവുമായി ചേർന്ന് വ്രണങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയാണ്.

ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് ഇത് ഉണ്ടാവാം. ഇത് സ്ഥിരമായി നീണ്ടു നിന്നാൽ അവസ്ഥ വളരെ ഗുരുതരമാവും. ആസിഡ് റിഫ്ലക്സ് തുടർച്ചയായി ഉണ്ടായാൽ അന്നനാളം ചുരുങ്ങുന്നതിന് കാരണമാകും. ഭക്ഷണം കഴിച്ച ഉടൻതന്നെ കിടക്കുന്നത് ഇതിനുള്ള പ്രധാന കാരണമാണ്. അധികം മസാലകൾ കലർന്ന ഭക്ഷണം കഴിക്കുക, ചോക്ലേറ്റ്, കാപ്പി ,ചായ, എന്നിവയുടെ അമിത ഉപയോഗം ഈ രോഗാവസ്ഥയ്ക്ക്.

കാരണമാകും. ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയ ഒരു പരിധിവരെ ഈ രോഗം വരാതെ രക്ഷപ്പെടാം. വയറ്റിലെ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പി എച്ച് സന്തുലിതമാക്കുന്നതിനും ആയി സഹായിക്കുന്ന നിരവധി ഭക്ഷണങ്ങൾ ഉണ്ട്. ഇതുമൂലം ദഹനക്കേട് ഉണ്ടാവുന്നു. ദഹന പ്രക്രിയ ശരിയായി നടക്കുന്നതിനായി ധാരാളം.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇഞ്ചി, അയമോദകം, തുളസിയില, തണുത്ത പാൽ, ആപ്പിൾ സിഡാർ വിനീഗർ തുടങ്ങിയവ ദഹനം മെച്ചപ്പെടുത്താനും ആസിഡ് റിഫ്ലക്സ് കുറയ്ക്കാനും സഹായിക്കും. വയറു സംബന്തമായ എല്ലാം പ്രശ്നങ്ങളുടെയും തുടക്കവും പ്രധാന കാരണവും ഇതുതന്നെ. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *