തൈറോയ്ഡ് ലോകത്തെ പറ്റി കൂടുതൽ അറിയണമെങ്കിൽ ഡോക്ടർ പറയുന്നത് കേൾക്കൂ. | Hyperthyroidism Health Malayalam

Hyperthyroidism Health Malayalam : തൈറോയ്ഡ് ഹോർമോണുകളുടെ വ്യതിയാനംമൂലം ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാം. ചെറിയ തോതിലുള്ള മുടികൊഴിച്ചിൽ മുതൽ വലിയ ഗൗരവക്കാരൻ ആയിട്ടുള്ള രോഗങ്ങൾ വരെ ഉണ്ടാക്കാം. സ്ത്രീകളിലും കുട്ടികളിലും ഒരുമില്ലെടേ പോലെയാണ് ഇത്തരം തൈറോയ്ഡ് ഹോർമോണുകൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ വരുത്തി വയ്ക്കാറുള്ളത്. തൈറോയ്ഡ് ഹോർമോണുകൾ ആണ് പ്രധാനമായിട്ടും ഉൽപാദിപ്പിക്കുന്നത്.

അതുപോലെ അതിനെ കൺട്രോൾ ചെയ്യുന്ന മറ്റൊരു ഹോർമോണുകളും ഗ്രന്ഥിയിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്നു. സാധാരണയായി തൈറോയ്ഡ് പ്രശ്നങ്ങൾ പൊതുവേ മൂന്ന് തരത്തിലാണ് പറയുന്നത്. ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോതൈറോയിഡിസം തൈറോയ്ഡ് മുഴകൾ ക്യാൻസർ സാധ്യതകൾ എന്നിവ. തൈറോയ്ഡ് പ്രവർത്തനം കുറച്ചു വരുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. അടുത്ത അവസ്ഥയാണ് തൈറോയ്ഡ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കൂടുതലായി വരുമ്പോൾ ഉണ്ടാകുന്ന ഹൈപ്പർ തൈറോയിഡിസം.

അടുത്ത തവണ തൈറോയിഡ് മുഴകൾ അത് പൊതുവേ അപകടകാരികൾ അല്ലെങ്കിലും ചില സമയങ്ങളിൽ ക്യാൻസർ സാധ്യത വഴിവെക്കും. കാൻസർ സാധ്യത ആദ്യമേ കണ്ടുപിടിക്കുകയാണെങ്കിൽ പൂർണമായും അതിനു ഭേദമാക്കാൻ സാധിക്കുന്നതാണ്. ജീവിതം വരുന്ന വ്യതിയാനകളാണ് ഇത്തരം അവസ്ഥകളിലേക്ക് നമ്മളെ എത്തിക്കുന്നത്. മാനസികമായിട്ടുള്ള പ്രതിസന്ധികൾ തന്നെയാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം.

അതുപോലെതന്നെ കാരണങ്ങൾ കൊണ്ടും ശരീര സൗന്ദര്യത്തിന് ഉപയോഗിക്കേണ്ട പല വസ്തുക്കളും കാരണമാണ്. അടുത്ത കാരണമാണ് നമ്മുടെ ശരീരത്തിലെ കോശങ്ങൾ സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥ. പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ പെട്ടെന്ന് ക്ഷീണിച്ചു പോവുക സ്ത്രീകളിൽ ആർത്തവ സമയം കൃത്യം അല്ലാതിരിക്കുക. ഉയർന്ന രക്തസമ്മർദ്ദം ശരീരവേദനകൾഎന്നിവ എല്ലാത്തിന്റെ ലക്ഷണങ്ങളായി വരുന്നതാണ്. കൂടുതൽ തൈറോയ്ഡ് വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *