ഈ സൂത്രപ്പണിയിൽ ചെയ്തു നോക്കൂ. പാലുണ്ണി വേരോടെ ഇല്ലാതാക്കാം. | How to Rid of Warts

How to Rid of Warts : ശരീരത്തിൽ പാലുണ്ണി അരിമ്പാറ തുടങ്ങിയ രീതിയിൽ പല ഭാഗങ്ങളിലും ചെറിയ ദശ വളർന്നുവരുന്ന പ്രശ്നങ്ങൾ നേരിടുന്നവരുണ്ട്. ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഫലപ്രദമായ ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത് വളരെ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു മാർഗമാണ്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഏതു മരുന്നുകളോ ഏത് ടിപ്പുകളോ ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ വേണം ചെയ്യുവാൻ.

അതുപോലെ യാതൊരു സൈഡ് എഫക്ടുകളും ഉണ്ടാവില്ല എന്നതും മറ്റൊരു ഗുണം തന്നെയാണ്. ഇതിൽ ആദ്യത്തെ ടിപ്പാണ് എരുകിന്റെ കറ വീട്ടുപരിസരങ്ങളിൽ എല്ലാം തന്നെ എരിക്ക് എന്ന് പറയുന്ന ചെടി ഉണ്ടായിരിക്കും അതിന്റെ വെള്ളം നിറത്തിലുള്ള കറ എടുത്ത് പാലുണ്ണിയും അരിമ്പാറയും ഉള്ള സ്ഥലത്ത് തേച്ചുകൊടുക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടർന്നു പോകുന്നതായിരിക്കും. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഒരു കാരണവശാലും ഇത് മുഖത്ത് തേക്കാൻ പാടുള്ളതല്ല.മറ്റൊരു മാർഗമാണ് വെളുത്തുള്ളി വെളുത്തുള്ളി രണ്ടായി മുറിച്ച് ചെറുതായി ചൂടാക്കിയ ശേഷം അരിമ്പാറയും പാലുണ്ണിയും ഉള്ളതിന്റെ മുകളിൽ വയ്ക്കുക ഒരു കാരണവശാലും തൊലിയുടെ പുറത്ത് വയ്ക്കാൻ പാടില്ല പൊള്ളുന്നത് ആയിരിക്കും.

അതുകൊണ്ട് അരിമ്പാറയും പാലുണ്ണിയും ഉള്ളതിന്റെ മുകളിൽ മാത്രം വയ്ക്കുക. ഇങ്ങനെയും കുറച്ചുദിവസം അടുപ്പിച്ച് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ അടർന്നു പോകുന്നതായിരിക്കും പിന്നീട് വരികയുമില്ല. യാതൊരു ചെലവും കൂടാതെ ചെയ്യാൻ പറ്റുന്ന രണ്ട് ടിപ്പുകൾ ആണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *