വീട്ടിൽ ഇനി ശല്യം വളരെ രൂക്ഷമായി നിങ്ങൾക്ക് തുടരുകയാണോ എന്തുതന്നെ ചെയ്തിട്ടും യാതൊരു പരിഹാരവും കാണുന്നില്ലേ വീണ്ടും എലികൾ വന്ന് നിങ്ങളെ ശല്യം ചെയ്യുന്നുണ്ടോ എന്നാൽ ഇതാ മൂന്ന് എളുപ്പമാർഗങ്ങൾ ഇതിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്യുകയാണെങ്കിൽ എലികൾ വീട്ടിൽ നിന്നും ഉടനെ പോകുന്നതായിരിക്കും.
അതിനായി ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ പറമ്പുകളിൽ എല്ലാം തന്നെ കാണുന്ന ഒരു ചെടിയാണ് എരിക്ക്. ഇതിന്റെ ഇലകൾ പറിച്ചതിനു ശേഷം ഇനി വരുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ വിട്ടുകൊടുക്കുക അതുപോലെ എലിയുടെ ചെറിയ മാളങ്ങൾ ഉണ്ടെങ്കിൽ അതിലും ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഈ ഇലകളിൽ നിന്ന് വരുന്ന രൂക്ഷമായിട്ടുള്ള മണം കാരണം എലികൾ ഓടി പോകുന്നതായിരിക്കും. മറ്റൊരു ടിപ്പ് ഒരു തക്കാളി എടുത്ത രണ്ടായി മുറിക്കുക.
അതിന്റെ ഒരു ഭാഗത്തായി കുറച്ചു ശർക്കര ഗ്രേറ്റ് ചെയ്ത് ഇട്ടുകൊടുക്കുക അതിലേക്ക് കുറച്ച് മുളകുപൊടിയും ഇട്ടുകൊടുത്തതിനുശേഷം നല്ലതുപോലെ സ്പ്രെഡ് ചെയ്യുക ശേഷം ഇത് എരിവുകൾ വരുന്ന ഭാഗത്ത് വെച്ചുകൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇനികൾ പിന്നെ വീടിന്റെ പരിസരത്ത് പോലും വരില്ല മൂന്നാമത്തെ മാർഗം എന്ന് പറയുന്നത് കുറച്ച് പേസ്റ്റ് എടുക്കുക .
അതിലേക്ക് കുറച്ച് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക അതുപോലെ തന്നെ ഒന്നോ രണ്ടോ പാരസെറ്റമോൾ ഗുളിക പൊടിച്ചു ചേർക്കുക ശേഷം ഇവയെല്ലാം ചേർത്ത് ചെറിയ ബോളുകൾ ആക്കുക നിങ്ങൾക്ക് ആവശ്യത്തിനു വെള്ളം ഒഴിക്കാവുന്നതാണ് ശേഷം നിങ്ങൾ വരുന്ന ഭാഗത്തെല്ലാം ഇതുവച്ച് കൊടുക്കുക ഇത് കഴിക്കുന്ന ഇലകൾ ഉടനെ ചത്തു പോകുന്നതായിരിക്കും. ഈ മൂന്ന് മാർഗങ്ങളിലേതെങ്കിലും ഒന്ന് ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Ansi’s Vlog