എത്ര പഴകിയ അരിമ്പാറയും പാലുണ്ണിയും ഒറ്റ ദിവസത്തിനകം പമ്പ കടക്കും….

ഏതു പ്രായക്കാരെയും ബാധിക്കുന്ന ഒരു ചർമ്മ പ്രശ്നമാണ് അരിമ്പാറയും പാലുണ്ണിയും. ഈ സ്കിൻ ടാഗുകൾ സൗന്ദര്യത്തിന് എപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നവയാണ്. ഇത് ചർമ്മത്തിൽ വേഗത്തിൽ പടർന്നു പിടിക്കുന്നു. കൂടാതെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഇതിൻറെ ശ്രവങ്ങളിലൂടെ പടരുന്നു. വൈറസുകളാണ് ഇതിന് കാരണമായി മാറുന്നത്. യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇവ ഉണ്ടാക്കുന്നില്ല.

എന്നാലും സൗന്ദര്യ സംരക്ഷണത്തിന് ഭീഷണിയാവുന്ന ഒന്ന് തന്നെയാണ് എന്നാൽ ഇവയിൽ മുറിവുകളോ മറ്റും ഉണ്ടാകുന്നത് അണുബാധയ്ക്ക് കാരണമാകും. സാധാരണയായി ഒന്ന് രണ്ട് സെൻറീമീറ്റർ വരെ വലിപ്പമുള്ള ഇവ ചില ആളുകളിൽ നന്നായി വളരുകയും ചെയ്യുന്നു. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഇത് കണ്ടു വരാറുള്ളത്. പ്രായം, ഹോർമോൺ വ്യത്യാസങ്ങൾ, പാരമ്പര്യം തുടങ്ങി പല കാരണങ്ങളാൽ പ്രശ്നമുണ്ടാകുന്നു.

അരിമ്പാറയും പാലുണ്ണിയും ഒരു ഗണത്തിൽ പെടുന്നവർ അല്ല ഇവ രണ്ടും വ്യത്യസ്തമാണ് അരിമ്പാറ പൊതുവേ പരിപ്പരുത്ത പ്രതലത്തോടെ ഉള്ളതാണ് പക്ഷേ പാലുണ്ണി വളരെ മൃദുവായ പ്രതലത്തോടെയുള്ളവയും അധികം വലിപ്പവും ഇവയ്ക്ക് ഉണ്ടാവുകയില്ല. പോക്സ് വയറസാണ് പാലുണ്ണിക്ക് കാരണമായി മാറുന്നത് എന്നാൽ ഹ്യൂമൻ പപ്പിലോമോ വൈറസുകളാണ് അരിമ്പാറയ്ക്ക് കാരണം.

യാതൊരു ദോഷഫലങ്ങളും വരാത്ത ചില നാടൻ വിദ്യകൾ ഉപയോഗിച്ച് ഇവ രണ്ടും അകറ്റാൻ സാധിക്കും. നമുക്ക് സുലഭമായി ലഭിക്കുന്ന എരിക്കിന്റെ കറയെടുത്ത് അരിമ്പാറയുടെ മുകളിലായി തൊട്ടു കൊടുക്കുക. ഇത് തുടർച്ചയായി ചെയ്താൽ അരിമ്പാറ പൂർണമായും മാറും. ഇഞ്ചി നല്ലോണം കൂർപ്പിച്ച് അതിൻറെ അറ്റഭാഗം ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെ മുകളിലായി തൊട്ടു കൊടുക്കുക. അരിമ്പാറയും പാലുണ്ണിയും അകറ്റുന്നതിന് കൂടുതൽ രീതികൾ അറിയണമെന്നുണ്ടെങ്കിൽ വീഡിയോ കാണുക.