വായനാറ്റം കൊണ്ട് ഇനി ആരും ബുദ്ധിമുട്ടേണ്ട ഈ മൗത്ത് വാഷ് ഉപയോഗിച്ചാൽ ഒരു മിനിറ്റിൽ പരിഹാരം. | Homemade Mouthwash

Homemade Mouthwash : വായനാറ്റം എന്ന് പറയുന്ന പ്രശ്നം നേരിടുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരിക്കും കാരണം മറ്റുള്ളവരോട് ഒന്ന് തുറന്നു സംസാരിക്കാനോ പൊതുസ്ഥലങ്ങളിൽ എല്ലാം സംസാരിക്കാനോ അവർക്ക് സാധിക്കാൻ പറ്റാറില്ല. മറ്റുള്ളവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങൾ അവരെ വളരെയധികം വേദനിപ്പിക്കും. എന്നാൽ അത് അവരുടെ കുറ്റം കൊണ്ടല്ല വായിനോട്ടം സംഭവിക്കുന്നത് .

ചിലപ്പോൾ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങളുടെ ഭാഗമായി വന്നേക്കാം അതുപോലെ വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ് സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ കൊണ്ടും വായി നാറ്റം വന്നേക്കാം. ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു പൂർണ്ണ പരിഹാരമാണ് പറയാൻ പോകുന്നത് ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി പ്രയോഗം. ഇതിനുവേണ്ടി നിസാര സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ രാത്രിയിൽ കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് വെള്ളമെടുക്കുക.

അതിലേക്ക് രണ്ട് കറുവപ്പട്ട രണ്ട് ഏലക്കായ മൂന്ന് ഗ്രാമ്പൂ എന്നിവ ഇട്ട് അടച്ചു വയ്ക്കുക പിറ്റേദിവസം രാവിലെ എഴുന്നേറ്റു ഈ വെള്ളം നിങ്ങൾ കുടിക്കുകയോ അല്ലെങ്കിൽ ഈ വെള്ളോ ഉപയോഗിച്ചുകൊണ്ട് വായ കഴുകുകയോ ചെയ്യുകയാണെങ്കിൽ വായനാറ്റം ഇല്ലാതാക്കാൻ സാധിക്കുന്നതായിരിക്കും. അതുപോലെ തന്നെ രണ്ടുനേരം പല്ലു തേക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക.

അതുപോലെ തന്നെ വയറിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടാണ് വായനാറ്റം ഉണ്ടാകുന്നത് എങ്കിൽ ഉടനെ തന്നെ ഡോക്ടറെ കണ്ട് അതിനു പരിഹാരം കാണാൻ പറ്റുകയാണെങ്കിൽ വായ്നാറ്റം അതോടെ പോകുന്നതും ആയിരിക്കും. ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ട് അതോടൊപ്പം വായ്നാറ്റവും ഉണ്ടെങ്കിൽ അതിനുവേണ്ട ചികിത്സകൾ പ്രത്യേകം നടത്തേണ്ടതാണ് അപ്പോൾ താനെ എല്ലാം മാറിക്കോളും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *