നമ്മുടെ എല്ലാ ലോകത്തിന്റെയും നാഥനാണ് പരമശിവൻ. ഭഗവാനെ മനസ്സിൽ അറിഞ്ഞ് ആരാധിക്കുകയാണെങ്കിൽ ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നമ്മളിൽ ഉണ്ടാവുകയും ഭഗവാന്റെ അനുഗ്രഹത്താൽ നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ സഫലമായി തീരുകയും ചെയ്യും. ഭഗവാനെ മനസ്സുരുകി ആരാധിക്കുന്ന എല്ലാ ഭക്തരുടെയും കൂടെയും അവരുടെ വീടുകളിലും ഭഗവാൻ എപ്പോഴും സന്ദർശനം നടത്തുകയും ചെയ്യും. ഇത്തരത്തിൽ ഭക്തിയോടെഭഗവാനെ വിളിക്കുന്ന വീടുകളിൽ മാത്രം കാണാൻ പറ്റുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
ബ്രഹ്മ മുഹൂർത്തം വളരെയധികം വിശേഷപ്പെട്ട ഒരു നിമിഷമാണ് ഈ സമയത്ത് ദേവത സാന്നിധ്യം ഭൂമിയിൽ ഉണ്ടാകുന്ന സമയമാണ്. ഭഗവാന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ ഈ ബ്രാഹ്മ മുഹൂർത്തത്തിൽ നമ്മൾ അറിയാതെ തന്നെ ഉണർന്നു വരുന്നതായിരിക്കും. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ നിങ്ങൾ ഇതുപോലെ ഉണർന്നു വരുന്നുണ്ട് എങ്കിൽ നിങ്ങളുടെ വീട്ടിൽ ഭഗവാന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ്. അടുത്ത ലക്ഷണമാണ് നമ്മുടെ വീടുകളിൽ പലതരത്തിലുള്ള മണം ഉണ്ടാകാറുണ്ടല്ലോ.
പരമശിവന്റെ അനുഗ്രഹമുള്ള വീടുകൾ ആണെങ്കിൽ ബസ്മത്തിന്റെ മണം വീടിന്റെ എല്ലാ ഭാഗങ്ങളിലും നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നതായിരിക്കും. ചിലപ്പോൾ ഭസ്മം നിങ്ങളുടെ വീട്ടിൽ ഉണ്ടാവില്ല എങ്കിലും ഭക്ഷണത്തിന്റെ മണം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും. ഇത് ഏറ്റവും ശുഭകരം ആയിട്ടുള്ള കാര്യം തന്നെയാണ്. അതുപോലെ ഭഗവാൻ ത്രികാലജ്ഞാനി ആണല്ലോ.
ഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികൾക്കും ആ വീട്ടിലുള്ളവർക്കും എല്ലാം ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ പറ്റിയുള്ള മുൻകൂട്ടി ചിന്തിക്കാനുള്ള ശേഷി അവർക്ക് ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ വളരെ കാര്യനിർവാണമായിട്ടുള്ള തീരുമാനങ്ങൾ ആയിരിക്കും അവർ എടുക്കുന്നത്. പലപ്പോഴും നല്ല സമയം വരുന്നതിനു മുൻപ് ഭഗവാൻ നൽകുന്ന സൂചനയാണ് പാമ്പിന്റെ സാന്നിധ്യം. പാമ്പിനെ ദിവസവും കാണുന്നത് ദോഷകരമാണ് എന്നാൽ വല്ലപ്പോഴും കാണുന്നത് ശുഭകരവുമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.