ഒരു ഇല കൊണ്ട് മുട്ട് വേദന മാറ്റിയെടുക്കുന്ന സൂത്രം നിങ്ങൾക്കും അറിയേണ്ടേ. ഇത് കണ്ടു നോക്കൂ.

പലപ്പോഴും നമ്മുടെ വീട്ടിലെ പറമ്പുകളിലും റോഡിന്റെ സൈഡിലും എല്ലാം തന്നെ വളർന്നുനിൽക്കുന്ന ഈ ചെടിയെ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ അതിനെ വെറുമൊരു ചെടിയായി മാത്രം നമ്മൾ കാണും എന്നാൽ ഇതുപോലെയുള്ള ചെടികളെല്ലാം നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമായിട്ടുള്ളതാണ് എരിക്ക് എന്ന ചെടിയെ നമ്മൾ പലരും കണ്ടിട്ടുണ്ടാകും.

ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നമ്മുടെ പല ആരോഗ്യ പ്രശ്നങ്ങളെയും തീർത്തു വയ്ക്കുന്നതിന് വളരെ ഉപകാരപ്രദമാണ് ഈ ചെടി. ശരീരത്തിലെ ഉണ്ടാകുന്ന സന്ധിവേദനകൾ മാറ്റുന്നതിന് വളരെ ഉപകാരപ്രദമാണ് ഈ ചെടി കൃത്യമായ രീതിയിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

അതിനായി ഇതിന്റെ ഇലകൾ എടുക്കുക ശേഷം ഒരു പാനിൽ ഇട്ട് നല്ലതുപോലെ ചൂടാക്കുക ഇല നന്നായി ചൂടായതിനു ശേഷം എവിടെയാണോ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നത് അവിടെ വച്ച് കൊടുക്കുക..

മറ്റൊരു മാർഗം എന്ന് പറയുന്നത് ഏതെങ്കിലും ഒരു ഓടിന്റെ കഷണം അടുപ്പിൽ വച്ച് നന്നായി ചൂടാക്കുക ചൂടായ കഷ്ണത്തിന്റെ മുകളിൽ ഇല വെച്ചുകൊടുക്കുക ശേഷം നിങ്ങൾക്ക് കാലിന്റെ ഉപ്പൂറ്റി വേദന ഉണ്ടാകുന്ന സമയത്ത് ഇലയുടെ മുകളിലായി കാലിന്റെ ഉപ്പൂറ്റി വയ്ക്കുക 15 മിനിറ്റോളം ഈ ചൂട് നിങ്ങൾ കൊള്ളേണ്ടതാണ് എങ്കിൽ മാത്രമേ നല്ലത് ഉണ്ടാവുകയുള്ളൂ. വേദന വരുന്ന സമയത്ത് എല്ലാം നിങ്ങൾ ഇതുപോലെ ചെയ്യുക. Credit : prs kitchen

Leave a Reply

Your email address will not be published. Required fields are marked *