ഈ നാളുകളിൽ ജനിച്ചവർ വീട്ടിൽ നിലവിളക്ക് കത്തിച്ചാൽ ആ വീട് രക്ഷപ്പെടും. നിങ്ങളുടെ നക്ഷത്രം ഇതിലേതാണ്.

നമ്മളെല്ലാവരും തന്നെ വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണല്ലോ സന്ധ്യ സമയത്ത് നിലവിളക്ക് കുളത്തിൽ എല്ലാ ദേവീ ദേവന്മാരുടെയും സാന്നിധ്യം നമ്മുടെ വീട്ടിൽ ഉറപ്പുവരുത്താറുള്ളവരും ആണ്. വീട്ടിലാണ് നിലവിളക്ക് കൊടുത്താതെ ഇരിക്കുന്നത് അവിടെ ദേവീ ദേവന്മാരുടെ സാന്നിധ്യം ഇല്ലാതാവുകയും ആ വീട് ഐശ്വര്യം ഇല്ലാതെ പോവുകയും ചെയ്യും. വീട്ടിൽ നിലവിളക്ക് കൊടുക്കുന്ന വ്യക്തിയിൽ നിന്നും ചില ഫലങ്ങൾ ആ വീടിനും വന്നുചേരുന്നതായിരിക്കും.

ചില പ്രത്യേക നക്ഷത്രത്തിൽ ജനിച്ചവർ നിലവിളക്ക് കൊളുത്തിയാൽ ഫലം ഇരട്ടിയായിരിക്കും അവർ ഏതൊക്കെയാണെന്ന് നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം അശ്വതി. സമ്പത്ത് വർധിക്കുവാനായി കാരണമാകുന്നു. അടുത്ത നക്ഷത്രമാണ് രോഹിണി. ഇവരുടെ പ്രത്യേകത ഇവർ നിലവിളക്ക് കൊടുക്കുന്ന വീട്ടിൽ സമാധാന അന്തരീക്ഷം ഉണ്ടാവുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് മകീര്യം. ഇവർ നിലവിളക്ക് കൊളുത്തിയാൽ ആ വീട്ടിൽ അന്നത്തിന് കുറവ് ഉണ്ടായിരിക്കുകയില്ല.

അടുത്ത നക്ഷത്രമാണ് പുണർതം. ഇവർ നിലവിളക്ക് കൊളുത്തിയാൽ സാമ്പത്തിക ഉയർച്ച ആയിരിക്കും ഫലം. നക്ഷത്രം പൂയം. ഇവരുടെ ഫലം സാമ്പത്തിക ഉയർച്ചയും വിദ്യാ വിജയം ആയിരിക്കും. അടുത്ത നക്ഷത്രം ഉത്രം. ഇവർ നിലവിളക്ക് കൊടുക്കുന്ന വീട്ടിൽ സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരിക്കുകയില്ല അടുത്ത നക്ഷത്രമാണ് അത്തം. ഇവർ നിലവിളക്ക് കൊടുക്കുന്ന വീട്ടിൽ ഒരിക്കലും തടസ്സങ്ങൾ ഉണ്ടായിരിക്കുകയില്ല.

അടുത്ത നക്ഷത്രമാണ് ചിത്തിര. ഇവരുടെ പ്രത്യേകത വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്നതായിരിക്കും അടുത്ത നക്ഷത്രമാണ് ചോതി. ഇവരുടെ ഫലം കഠിനാധ്വാനത്തിനോടൊപ്പം നല്ല ഭാഗ്യം ഉണ്ടാകുന്നതായിരിക്കും. അടുത്ത നക്ഷത്രങ്ങളാണ് അനിഴം ഉത്രാടം തിരുവോണം. സാമ്പത്തിക വിജയവും സമൃദ്ധിയും കൊണ്ടുവരാനുള്ള ഏറ്റവും നല്ല നക്ഷത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ഈ നാളുകളിൽ ജനിച്ചവർ വീട്ടിൽ നിലവിളക്ക് കത്തിച്ചാൽ ആ വീട് രക്ഷപ്പെടും. നിങ്ങളുടെ നക്ഷത്രം ഇതിലേതാണ്.

Leave a Reply

Your email address will not be published. Required fields are marked *