നമ്മൾ പലപ്പോഴും വീട് വൃത്തിയാക്കാൻ നോക്കുമ്പോൾ ആയിരിക്കും പല സ്ഥലങ്ങളിലും ചിലന്തികൾ വല കെട്ടിയിരിക്കുന്നത് കാണുക ഇന്ന് നമ്മൾ അത് വൃത്തിയാക്കിയാൽ നാളെ നോക്കുമ്പോൾ വീണ്ടും അവിടെ കാണാം. എത്രതന്നെ നമ്മൾ ക്ലീൻ ചെയ്താലും വീണ്ടും വീണ്ടും വല കിട്ടിക്കൊണ്ടിരിക്കും ചില നിങ്ങളെ പൂർണമായും ഒഴിവാക്കാൻ വേണ്ടി നമുക്ക് വീട്ടിൽ തന്നെയുള്ള സാധനങ്ങളും ഉപയോഗിച്ചുകൊണ്ട്.
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ പറഞ്ഞുതരാം നിങ്ങളെല്ലാവരും തന്നെ ഇന്ന് തന്നെ വീട്ടിൽ ഇത് ചെയ്തു വയ്ക്കുക നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും വീട് വൃത്തികേടാക്കുന്ന ചിലന്തിയെ നമുക്ക് വീട്ടിൽ നിന്നും ഓടിക്കാം. ആദ്യം തന്നെ നാരങ്ങാ ഓറഞ്ച് മുസംബി തുടങ്ങിയ പഴങ്ങളെല്ലാം തന്നെ വീട്ടിൽ വാങ്ങുന്ന സമയത്ത് ചിലന്തികൾ വലകെട്ടുമെന്ന് കാണുന്ന സ്ഥലങ്ങളിൽ ഇവ കൊണ്ടുവക്കുക.
ഇരിക്കുന്ന സ്ഥലങ്ങളിൽ ഒന്നും തന്നെ ചില വല കെട്ടുന്നതല്ല. അടുത്ത ഒരു മാർഗ്ഗം എന്ന് പറയുന്നത് ഒരു സ്പ്രേയാണ് അതിനുവേണ്ടി ഒരു ഗ്ലാസ് വെള്ളമെടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം ഒരു കുപ്പിയിൽ പകർത്തി എവിടെയാണോ ചില വല കെട്ടുന്നത് അവിടെ സ്പ്രേ ചെയ്തുകൊടുക്കുക.
മറ്റൊരു മാർഗം എന്ന് പറയുന്നത് ആപ്പിൾ സീഡ് വിനീഗർ വെള്ളം ചേർക്കാതെ ചിലന്തിവരുന്ന ഭാഗത്ത് സ്പ്രൈ ചെയ്തുകൊടുക്കുക പിന്നീട് ഒരിക്കലും അവിടെ ചിലന്തി വരില്ല. അതുപോലെ തന്നെ അടുത്ത ഒരു മാർഗ്ഗം കുറച്ച് തുളസിയില എടുക്കുക അത് കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം അതിന്റെ നീര് സ്പ്രേ ചെയ്തുകൊടുക്കുകയാണെങ്കിലും ഇതുപോലെ തന്നെ ചിലന്തികൾ വരുന്നതല്ല. Credit : Malayali corner