High Cholesterol Symptoms Malayalam : നമുക്കെല്ലാവർക്കും അറിയാം കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ എത്ര മോശമായിട്ടാണ് ബാധിക്കുന്നത് എന്ന്. ഇത് ഹാർട്ട് ബ്ലോക്കുകളും അതുപോലെ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. നമ്മുടെയെല്ലാം ശരീരത്തിൽ രണ്ടുതരത്തിലുള്ള കൊളസ്ട്രോളുകൾ ആണ് ഉള്ളത്.
ഒന്ന് നല്ല കൊളസ്ട്രോളും ഒന്ന് ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോൾ നമ്മുടെ ആരോഗ്യത്തിന് വളരെ സഹായിക്കുന്നതാണ് പല ഓർമ്മകളുടെ ഉത്പാദനത്തിനും അവയവങ്ങളുടെ പ്രവർത്തനത്തിനും എല്ലാം സഹായിക്കും എന്നാൽ ചീത്ത കൊളസ്ട്രോളിന് നമ്മൾ പുറന്തള്ളുകയാണ് വേണ്ടത്. ചീത്ത കൊളസ്ട്രോള് ശരീരത്തിൽ വർധിക്കുന്ന സമയത്ത് ഉണ്ടാകുന്ന ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ച് വേദന കുറച്ച് അധികം സമയത്തേക്ക് നീണ്ടുനിൽക്കുന്ന നെഞ്ച വേദനയാണെങ്കിൽ സാരമായി കാണരുത്. അടുത്ത ലക്ഷണമാണ് വായനാറ്റം അമിതമായിട്ട് കൊളസ്ട്രോൾ ഉള്ളവർക്ക് വായനാറ്റം അനുഭവപ്പെടുന്നത് ആയിരിക്കും. അടുത്ത ലക്ഷണമാണ് തലവേദന.
ശക്തമായ തലവേദനയും ക്ഷീണവും തളർച്ചയും ഉണ്ടാകും. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തളർച്ചയും തലവേദനയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനെ കാര്യമാക്കി തന്നെ എടുക്കേണ്ടതാണ്. അടുത്ത അക്ഷരമാണ് ചെറുപ്പത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ചൊറിഞ്ഞു തടിക്കുക അലർജി പോലെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുക ഇതെല്ലാം ആയി കൊളസ്ട്രോളിന്റെ കാരണങ്ങളാണ്. പോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ കൊളസ്ട്രോൾ ഉടനെ ചെക്ക് ചെയ്യുക.