ഇന്ന് ഒരുപാട് പേരെ ബാധിക്കുന്ന ഹെർണിയ വരാനുള്ള പ്രധാന കാരണം അറിയേണ്ടേ. ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക. | Hernia Malayalam Health Tips

Hernia Malayalam Health Tips : ഇന്ന് ഒരുപാട് പേരെ ബാധിക്കുന്ന ഒരു രോഗമാണ് ഹെർണിയ. നമ്മുടെ വയറിന്റെ ഉൾഭാഗത്ത് ഉണ്ടാകുന്ന ഭാഗങ്ങൾ ചേർന്നതാണ്. ചില പ്രത്യേക കാരണങ്ങളാൽ ഈ മൂന്ന് ലയറുകളിലെ ഏറ്റവും കട്ടിയുള്ള ഭാഗമായുള്ള മസിൽ അതിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരം ഉണ്ടാകുന്നത് മൂലം വയറിന്റെ ഉൾഭാഗത്ത് ഉണ്ടാകുന്ന കുടൽ ഈദ്വാരം വഴി പുറത്തേക്ക് തള്ളി വരും.

ആ ഭാഗത്ത് വേദനയും മുഴയും അനുഭവപ്പെടും. ഇതാണ് ഹെർണിയ. പ്രധാനമായി രണ്ടുതരത്തിലാണ് ഉള്ളത്. ഇതിനെ പ്രധാനമായ രണ്ടു കാരണങ്ങളാണ് ഉള്ളത് ഒന്ന് ജനൽ തന്നെ വയറിന്റെ ഉൾഭാഗത്ത് ഉണ്ടാകുന്ന കട്ടി കുറഞ്ഞ ചില ഭാഗങ്ങൾ ഉണ്ട് ഉദാഹരണത്തിന് പൊക്കിൾ. അതുപോലെ ഇടുപ്പിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ജന്മാനാൽ കട്ടി കുറഞ്ഞ ഭാഗങ്ങളാണ്.

അതുപോലെ വൈറ്റിന്റെ ഉൾഭാഗത്ത് ഉണ്ടാകുന്ന മർദ്ദം, വിട്ടുമാറാത്ത തുമ്മൽ ചുമ എന്നിങ്ങനെയുള്ള കാരണങ്ങൾ ഉണ്ടാകുമ്പോൾ മർദം കൂടുകയും പുറത്തേക്ക് തള്ളി വരാനുള്ള സാധ്യത കൂടുകയും ചെയ്യും. അതുപോലെ മറ്റൊരു കാരണമാണ് ഓപ്പറേഷൻ കാരണമുണ്ടാകുന്നത്. പുകവലി ഉള്ളവർ കുഴപ്പ കൂടുതലുള്ളവർ എന്നിവർക്കെല്ലാം ഇതുപോലെ മസിൽ വീക്ക് വരുകയും ഹെർണിയ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും.

വേദനയും ചെറിയ മുഴകളും കാണപ്പെടുന്നുണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കുക. ദേഹ പരിശോധനയാണ് ആദ്യമായി ചെയ്യുന്നത്. ഇതിന്റെ ഫലപ്രദമായുള്ള ചികിത്സ എന്ന് പറയുന്നത് ഓപ്പറേഷൻ തന്നെയാണ്. ഒരുപാട് പേടിക്കേണ്ട അവസ്ഥയൊന്നുമല്ല ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ ചികിത്സകൾ നടത്തുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *