Here are the benefits of figs : പാലസ്തീനിൽ ജനിച്ച ഈ പഴത്തിന് നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ വലിയ ഒരു സ്ഥാനമാണ് ഉള്ളത്. കേരളത്തിൽ ഈ പഴത്തെ നമ്മൾ കാണാറുണ്ടെങ്കിലും പലർക്കും ഇതിന്റെ ഗുണങ്ങൾ അറിയാറില്ല അതുകൊണ്ടുതന്നെ ഇത് ആരും കഴിക്കാറുമില്ല എന്നാൽ ഡ്രൈ ആയിട്ടുള്ള അത്തിപ്പഴം കൂടുതൽ ആളുകളും കഴിക്കാറുണ്ട്. ഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് നമ്മൾ അത്തിപ്പഴം കഴിക്കാതിരിക്കുന്നത്.
നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. രക്തസ്രാവം മലബന്ധം ദന്തക്ഷയം വയറുവേദന ഗ്യാസിന്റെ പ്രശ്നങ്ങൾ എന്നിവക്കെല്ലാം ഇതൊരു വലിയ പരിഹാരമാണ്. മുലപ്പാൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇതിലുള്ളതുകൊണ്ട് ചെറിയ കുട്ടികൾക്കും ഇത് കൊടുക്കാവുന്നതാണ് അത്തിപ്പഴംകുട്ടികളിൽ ഉണ്ടാകുന്ന തളർച്ചയും ഉറക്കമില്ലായ്മയും തടയാൻ സഹായിക്കുന്നതാണ്. ആസ്മ വിളർച്ച അത്യാർത്ഥം എന്നിവയ്ക്ക് അത്തിപ്പഴം നല്ലതാണ്.
ഇത് കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ പറ്റുന്ന ഒരു പഴം കൂടിയാണ്. നമ്മുടെ ശരീരത്തിന്റെ ആവശ്യമുള്ള ഊർജ്ജത്തിന്റെ അഞ്ചിൽ നാലു പ്രാവശ്യവും നൽകാൻ അത്തിപ്പഴത്തിന് സാധിക്കും. ഇതിൽ ധാരാളം അയൺ സോഡിയം സൾഫർ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. രണ്ടുതരത്തിലുള്ള അതിലാണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്നത് ചെറിയ പഴങ്ങൾ ഉള്ളതും വലിയ പഴങ്ങൾ ഉള്ളതും.
ഇത് ബുദ്ധിജീവികൾക്കും ശരീരം കൊണ്ട് അധ്വാനം ചെയ്യുന്നവർക്കും പഠിക്കുന്ന കുട്ടികൾക്കും നല്ല ബുദ്ധിശക്തി ഉണ്ടാക്കാനും ഇത് വളരെ ഉപകാരപ്രദമായിരിക്കും. തുടങ്ങിയ അത്തിപ്പഴമാണ് നിങ്ങൾ കഴിക്കുന്നത് എങ്കിൽ തലേദിവസം കുറച്ച് വെള്ളത്തിൽ മുക്കി വയ്ക്കുകയോ അല്ലെങ്കിൽ രാവിലെ കുറച്ച് ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുകയും ചെയ്തത് കുതർന്നതിനുശേഷം കഴിക്കുകയാണ് നല്ലത്. അത്തിപ്പഴത്തിന്റെ പോഷകങ്ങൾ ശരീരത്തിന് പെട്ടെന്ന് കിട്ടുവാൻ സഹായകമായിരിക്കും.
One thought on “അത്തിപ്പഴം കഴിക്കുന്നവർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്. നിങ്ങൾക്കറിയാത്ത അത്തിപ്പഴത്തിന്റെ ഗുണങ്ങൾ ഇതാ. | Here are the benefits of figs”