നാളെ വൈകുണ്ട ഏകാദശി ആകുന്നു, വൈകുണ്ഡത്തിലേക്കുള്ള വാതിൽ ഭഗവാൻ തുറന്നിടുന്ന ദിവസം. ഇതിനാൽ ഈ ഏകാദശിയെ സ്വർഗ്ഗവാതിൽ ഏകാദശി എന്ന് കൂടി വിളിക്കുന്നു. ഈ ഏകാദശി നോൽക്കുന്നതിലൂടെ അനേകം ഫലങ്ങൾ അവരുടെ ജീവിതത്തിലേക്ക് കടന്നു വരും. സന്തോഷം സമാധാനം ആഗ്രഹങ്ങൾ സഫലമാകുക എന്നിവ കൂടി നടക്കപ്പെടും. എന്നാൽ ഈ വിശേഷാൽ ദിവസം ചില തെറ്റുകൾ ചെയ്യുവാൻ പാടുള്ളതല്ല.
ഈ തെറ്റുകൾ വീടുകളിൽ ചെയ്യുകയാണെങ്കിൽ അത് വലിയ ദോഷമായി മാറുന്നു. അതുപോലെതന്നെ ഇന്നത്തെ ദിവസം ഏതെല്ലാം വസ്തുക്കൾ വീടുകളിൽ പാടില്ല എന്നത് കൂടി ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഈ തെറ്റുകൾ ചെയ്യുന്നതിലൂടെ നെഗറ്റീവ് ഊർജ്ജം നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരും അതുകൊണ്ടുതന്നെ അറിഞ്ഞോ അറിയാതെയോ യാതൊരു കാരണവശാലും ഈ തെറ്റുകൾ ചെയ്യാൻ പാടുള്ളതല്ല.
അതിൽ ആദ്യത്തേത് മുതിർന്നവരെ അപമാനിക്കുവാൻ പാടുള്ളതല്ല. പ്രത്യേകിച്ചും ഇന്നത്തെ ദിവസം ഇപ്രകാരം ചെയ്യുകയാണെങ്കിൽ ദോഷഫലങ്ങൾ ഉണ്ടാകുന്നതിനും ഐശ്വര്യം നഷ്ടമാകുന്നതിനും കാരണമാകും. ഇന്നത്തെ ദിവസം വൃത്തിയില്ലാതെ ഇരിക്കുന്നത് തന്നെ ദോഷകരമാണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം തന്നെയാണ് നിങ്ങൾക്ക് ഇതിലൂടെ നഷ്ടമാവുക. കുളിക്കാതെയും മുഷിഞ്ഞ വസ്ത്രം ധരിച്ചു ഇന്നീ ദിവസം ഇരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് വളരെ ദോഷകരമായി മാറും.
അതേപോലെതന്നെ കീറിയ വസ്ത്രം ഇന്നേദിവസം ധരിക്കുന്നത് അതീവ ദോഷകരമാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടുപോകുക അല്ലെങ്കിൽ ലക്ഷ്മി കോപം നിങ്ങളിൽ ഉണ്ടാകും. ഇന്നത്തെ ദിവസം തുളസിക്ക് വളരെ വലിയ പ്രാധാന്യം തന്നെ നമ്മൾ നൽകേണ്ടതുണ്ട്. തുളസി ദേവിക്ക് ഇന്നേദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് ദോഷകരമായി ഭവിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.