Healthy Face Care Tip : നമ്മളെല്ലാവരും എന്നെ ഒരുപാട് കേട്ടിട്ടുള്ള ജ്യൂസ് ആണ് എബിസി ജ്യൂസ്. ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവയാണ് എബിസി ജോസ് അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ. നമ്മുടെ രാവിലത്തെ ഒരു ദിവസം ആരംഭിക്കുമ്പോൾ ഈ ജ്യൂസ് നിങ്ങൾ തയ്യാറാക്കി കുടിക്കുകയാണെങ്കിൽ ഒരു ദിവസം വേണ്ട മുഴുവൻ എനർജിയും ഇതിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതുകൊണ്ടാണ് ഈ ജ്യൂസിന് ഇത്രയും കൂടുതൽ ആളുകൾ അവരുടെ ജീവിതശൈലികൾ ഉൾപ്പെടുന്നത്.
നല്ലൊരു ആന്റിഓക്സിഡന്റ് തന്നെയാണ് ഈ മൂന്ന് സാധനങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഈ ജ്യൂസ്. മുഖം കൂടുതൽ തിളങ്ങുവാനും ചുളിവുകൾ പോകാനും പ്രായമാകുന്നത് തടഞ്ഞുനിർത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ ജ്യൂസ്. ഇത് എങ്ങനെയാണ് കൃത്യമായ അളവിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം .
അതിനായി ഒരു പകുതി കഷ്ണം ആപ്പിൾ എടുക്കുക കാൽ കഷണം ബീറ്റ്റൂട്ട് എടുക്കുക അരക്കഷണം ക്യാരറ്റ് എടുക്കുക ശേഷം ഇത് മിക്സിയിൽ ചെറുതായി കറക്കുക ഒരുപാട് അരച്ച് എടുക്കേണ്ട ആവശ്യമില്ല. ആ ദിവസവും രാവിലെ ഒരു ഗ്ലാസ് കഴിക്കുന്നത് ആയിരിക്കും നല്ലത്. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ കൂടെ കുറച്ച് തേൻ ചേർക്കാവുന്നതാണ് ചെറിയ കഷണം ഇഞ്ചി ചേർക്കാവുന്നതാണ് അതെല്ലാം ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചേർത്തു കൊടുക്കാവുന്നതാണ്.
ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം നീക്കം ചെയ്യുകയും ചീത്ത സെല്ലുകൾ നീക്കം ചെയ്യുകയും ചെയ്യുന്നതാണ്. മാത്രമല്ല ശരീരത്തിന്റെ മറ്റു പല ആരോഗ്യ പ്രവർത്തനങ്ങൾക്കും വളരെയധികം സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ എബിസി ജ്യൂസ് അതുകൊണ്ട് തന്നെ എല്ലാവരും ഇത് ദിവസവും കഴിക്കുകയാണെങ്കിൽ വലിയ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും.
One thought on “മുഖം തിളങ്ങാനും ചുളിവുകൾ പോകാനും പ്രായം തോന്നിക്കാതിരിക്കാനും ഈ ജ്യൂസ് കുടിച്ചാൽ മതി. | Healthy Face Care Tip”