ഇതുപോലെയുള്ള ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ടെങ്കിൽ സ്ത്രീകൾ എല്ലാവരും ഒന്ന് സൂക്ഷിക്കേണ്ടതാണ്.. കാൻസർ ലക്ഷണങ്ങളെ മുൻപേ തിരിച്ചറിയാൻ വീഡിയോ കണ്ടു നോക്കുക. | Health Care Tips

സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറിന്റെ സൂചനകൾ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങളിൽ നിന്ന് കണ്ടെത്താൻ സാധിക്കും. ചെറിയ ലക്ഷണങ്ങൾ ആണെന്ന് കരുതി നാം വിട്ടുകളയുന്ന പലതും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ഉണ്ടാക്കാൻ സാധിക്കുന്ന വലിയ അവസ്ഥകളാണ്. ഇന്നത്തെ കാലത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നതിനും അതുപോലെ ചികിത്സിച്ച് മാറ്റുന്നതിനും വളരെ എളുപ്പമാണ്. അതിനായി ചെയ്യേണ്ടത് ആദ്യം തന്നെ ഇത്തരം ലക്ഷണങ്ങൾ കാണിക്കുമ്പോൾ ഡോക്ടറെ കണ്ട് സ്ഥിരീകരിക്കേണ്ടതാണ്.

ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യത്തേത് സ്‌തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. ചെറിയ വീക്കങ്ങളോ വേദനകളോ ചുവപ്പ് നിറമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ടു ഉറപ്പുവരുത്തുക. അതുപോലെ ആർത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വാർത്ത ദിവസം കഴിഞ്ഞതിനുശേഷം രക്തസ്രാവം തുടർന്നു പോകുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് രോഗം എന്താണെന്ന് സ്ഥിരീകരിക്കുക.

ഗർഭാശയ കാൻസറിന്റെ പ്രധാന ലക്ഷണമാണ് ഇത്. മൂന്നാമത്തെ ലക്ഷണം മല മൂത്ര സമയത്തുണ്ടാകുന്ന രക്തസ്രാവം. ഇത് മൂത്രസഞ്ചിയിൽ ഉണ്ടാകുന്ന കാൻസറിന്റെ ഒരു ലക്ഷണമാണ്. അടുത്ത ലക്ഷണം ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്. അതുപോലെ തന്നെ നിരന്തരമായ ശർദ്ദിയും ശരീരഭാരം കുറഞ്ഞുവരുന്ന അവസ്ഥയും ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

വയറിനകത്ത് ഉണ്ടാകുന്ന കാൻസറിന്റെ കാരണങ്ങളാണ് അവയെല്ലാം. അടുത്ത ലക്ഷണം പെട്ടെന്ന് ഉണ്ടാകുന്ന ഭാരം കുറവ് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ആഗ്നേയഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസർ ലക്ഷണമാണത്. അതുപോലെ ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചരിച്ചിൽ ഇത് തൊണ്ടയിലെ ക്യാൻസറിന്റെ ലക്ഷണം ആണ്. ഇതിലും കൂടുതലുള്ള അറിവുകൾക്കായി വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *