ഈ ചെറിയ പൂവിന്റെ പേര് പറയാമോ? വഴിയരികിലെല്ലാം കാണുന്ന ഈ കുഞ്ഞു പൂവിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. | Medical Benefits Of ThumbaPoovu

Medical Benefits Of Thumbapoovu: ഓണം എന്നെ കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് പൂക്കളമാണ്. ഓരോ പൂക്കളെ കുറിച്ച് ഓർക്കുമ്പോൾ എല്ലാം അതിൽ പ്രഥമ സ്ഥാനം തുമ്പ പൂവിനാണ്. ഓണസമയം ആകുമ്പോൾ ധാരാളമായി കാണുന്ന ഒരു പൂവാണ് തുമ്പപ്പൂവ്. വളരെ ചെറിയ പൂവിനെ മലയാളികൾക്കിടയിൽ വലിയ സ്ഥാനമാണ് ഉള്ളത്. ഓണക്കാലത്ത് തുമ്പപ്പൂ കൊണ്ട് അടയുണ്ടാക്കി ഓണത്തിന് ത്യകാരപ്പന് വയ്ക്കുന്ന പതിവ് കേരളത്തിലെ ചില സ്ഥലങ്ങളിൽ ഇപ്പോഴുമുണ്ട്.

എന്നാൽ അതിനപ്പുറം നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടി കൂടിയാണ് ഇത്. ഇലയും പൂവും വേരും എല്ലാം ഔഷധഗുണമുള്ളതാണ്. തുമ്പ തന്നെ മൂന്നു തരത്തിലാണ് ഉള്ളത്. തുമ്പച്ചെടിയുടെ ഇലയുടെ നേരെ ദിവസവും കുടിച്ചാൽ ചുമ ജലദോഷം എന്നിവ ഇല്ലാതാക്കാം. പോലെ തലവേദന ഇല്ലാതാക്കാനും ഇത് വളരെ നല്ലതാണ്. ഈ ചെടിയുടെ ഇലയും തേനും ചേർത്ത് അരച്ച് കഴിച്ചാൽ കുട്ടികളിൽ ഉണ്ടാകുന്ന ഉദര ക്രമിയെ ഇല്ലാതാക്കാം.

ചെടിയുടെ നേരെ കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ പനി കുറയാൻ സഹായിക്കുന്നു. തുമ്പ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പ്രസവാനന്തരം സ്ത്രീകൾ നാലോ അഞ്ചോ ദിവസം അടുപ്പിച്ച് കുളിക്കുന്നത് അണുബാധ ഇല്ലാതാക്കുന്നതിനും വളരെ നല്ലതാണ്. ചെടിയുടെ നീര് കുടിക്കുന്നത് ഗർഭാശയ ശുദ്ധിക്കും അതുപോലെ വയറിലെ ഗ്യാസിനും ഉത്തമമാണ്.

അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ ഇല്ലാതാക്കാൻ ഈ ചെടിയുടെ നീര് പുരട്ടുന്നത് വളരെ ഫലപ്രദമാണ്. അതുപോലെ തന്നെ നേത്ര രോഗങ്ങൾക്ക് ഈ ചെടിയുടെ നീര് ഉപയോഗിച്ചുവരുന്നു. ഉറുമ്പ് കടികൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന തടിപ്പ് മാറുന്നതിനെ ഇലയുടെ നീര് തേച്ചാൽ മതി. തന്നെ തേൾ വിഷബാധയ്ക്ക് തുമ്പയുടെ ഇലയും മഞ്ഞളും ചേർത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ്. അതുപോലെ തന്നെ തുമ്പയുടെ തളിർത്ത ഇലകൾ വെളിച്ചെണ്ണയിൽ കാച്ചി തേച്ചാൽ കുഴിനഖം ഇല്ലാതാക്കാം. തുമ്പയുടെ കൂടുതൽ ഔഷധഗുണങ്ങളെ പറ്റി അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *