Health Stomach Malayalam : പല കാരണങ്ങൾ കൊണ്ടും ഗ്യാസിന്റെ പ്രശ്നം ഉണ്ടാകാറുണ്ട് ചിലപ്പോൾ ഭക്ഷണങ്ങളോടുള്ള അലർജി ആയിരിക്കും അല്ലെങ്കിൽ തൈറോയിയുടെ പ്രശ്നങ്ങളോ കിഡ്നിയുടെ പ്രശ്നങ്ങളും കരളിന്റെ പ്രശ്നങ്ങളോ എല്ലാം ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ ശരീരത്തിന് ശരിയായ പ്രാക്ടീരിയകൾ ഇല്ലാതെ വരുന്ന സന്ദർഭങ്ങളിലും ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകും. ജീവിതശൈലിയിൽ വരുന്ന ക്രമക്കേടുകൾ കൊണ്ടും ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകും.
ചിലർക്ക് മദ്യപാനം പുകവലി ഇത്തരം ശീലങ്ങൾ ഉള്ളവർക്കും ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകും. ആസിഡിന്റെ ലെവൽ കൂടുന്നതുകൊണ്ട് പലർക്കും നെഞ്ച് എരിച്ചൽ പുളിച്ചു തിട്ടൽ എന്നിവയും ഉണ്ടാകും. അതുപോലെ ആസിഡിന്റെ ലെവൽ കുറയുന്നത് കൊണ്ട് ധന കുറവ് മലബന്ധം എന്നിവയും ഉണ്ടാകും. ഇതിനുള്ള പ്രധാന കാരണം കൂടുതലായി ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കൂടുതൽ ആയിട്ടുള്ള ആസിഡിന്റെ അളവ് വർദ്ധിക്കും.
അടുത്ത കാരണം തിരക്കുപിടിച്ച ഭക്ഷണം കഴിക്കുമ്പോഴും ഇതുപോലെ ഗ്യാസിന്റെ ലെവൽ കൂടു. അതുപോലെ ആസിഡിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോഴും സംഭവിക്കാം. അടുത്ത കാരണമാണ് അമിതഭാരം. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി ജീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത്, പഴം ഇതിനു കഴിക്കാൻ പറ്റുന്ന ഒരു പ്രധാന ഭക്ഷണമാണ്.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം പുളിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ചായ കാപ്പി എന്നിവ പരമാവധി ഒഴിവാക്കുക. അതിനു പകരമായി ഇഞ്ചിനീര് കുടിക്കാവുന്നതാണ്. അതുപോലെ ദഹന പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ ആപ്പിൾ സിഡ് വിനിഗർ ഭക്ഷണത്തിനു മുൻപ് ഒരു ടീസ്പൂൺ കഴിക്കുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.