പപ്പായ കഴിച്ച് അതിന്റെ കുരു കളയുന്നവരുടെ ശ്രദ്ധയ്ക്ക്!! പപ്പായ കുരു വെറും നിസ്സാരക്കാരനല്ല കേട്ടോ.

പഴങ്ങളിൽ വളരെയധികം രുചികരമായ ഒരു പഴമാണ് പപ്പായ. കേരളത്തിൽ വളരെയധികം സുലഭമായി ഉണ്ടാകുന്ന ഒരു പഴവർഗ്ഗമാണ് ഇത്. പലയിടങ്ങളിലും ഇതിനെ പല പേരിലാണ് അറിയപ്പെടുന്നത് എന്നിരുന്നാലും ഇതിന്റെ പച്ചക്കായയും അതുപോലെതന്നെ ഇത് പഴുത്താലും ഉപയോഗിക്കാറുണ്ട്. പച്ചക്കായ ഉപയോഗിച്ചുകൊണ്ട് നിരവധി വിഭവങ്ങളാണ് തയ്യാറാക്കാറുള്ളത്. എങ്കിലും പഴുത്തതിനുശേഷം ആയിരിക്കും എല്ലാവർക്കും ഇത് കഴിക്കാൻ കൂടുതൽ താല്പര്യം ഉണ്ടാവുക. പപ്പായ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണോ അതുപോലെ തന്നെയാണ് അത് കഴിച്ചു കഴിഞ്ഞ് നാം കളയുന്ന അതിന്റെ കുരു.

ആരോഗ്യഗുണങ്ങളാണ് പപ്പായയുടെ കുരുവിൽ അടങ്ങിയിരിക്കുന്നത്. അധികം ആർക്കും അറിയാത്ത ഒരു കാര്യമുണ്ട് ക്യാൻസറിനെ പ്രതിരോധിക്കാനും അതുപോലെ ലിവർ സിറോസിസ് എന്നാൽ അസുഖത്തെ പോലും ഇല്ലാതാക്കുവാൻ കഴിവുള്ള ഔഷധമാണ് പപ്പായയുടെ കുരു. ക്യാൻസർ തടയുവാനുള്ള പപ്പായ കുരുവിന്റെ കഴിവ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പപ്പായയുടെ കുരുവിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഇത് ദഹനപ്രക്രിയയ്ക്ക് ഏറ്റവും ഉത്തമമായ കാര്യമാണ്.

അതുപോലെ വ്യായാമ ചെയ്യുന്നവർക്കുള്ള മികച്ച പോഷക ആഹാരം കൂടിയാണ് ഇത്. ലുക്കിമിയ ശ്വാസകോശ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാൻ ഔഷധത്തിന് സാധിക്കും. ഫാറ്റി ലിവർ മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പപ്പായയുടെ കുരു ഒരു ഒറ്റമൂലിയാണ്. അതുപോലെ തന്നെ കരളിന്റെ കൊഴുപ്പ് കളഞ്ഞ് കോശങ്ങൾ പുനരുജീവിപ്പിക്കാൻ പപ്പായയുടെ കുരുവിന് കഴിവുണ്ട്. പപ്പായയുടെ കുരു കഴിക്കാൻ ചവർപ്പ് ഉള്ളതിനാൽ തന്നെ ഇത് കഴിക്കുന്നതിനും ശാസ്ത്രീയമായ ചില രീതികൾ ഉണ്ട്. പപ്പായയുടെ കുരു ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാം.

അതുപോലെ പഴുത്ത പപ്പായയുടെ ഗുരു ഇതിനായി ഉപയോഗിക്കാം പ്രഭാതത്തിൽ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം ഒരു സ്പൂൺ പപ്പായയുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിനു മുൻപ് തന്നെ ഇത് കഴിക്കുക. കരളിനെ ദിനവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാനും കരളിനെ സംരക്ഷിക്കാനും ഇത് വളരെയധികം ഫലപ്രദമാണ്. Credit : Malayalam Tasty World

Leave a Reply

Your email address will not be published. Required fields are marked *