ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളും ഉള്ള അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കം മാത്രമാണ്. ഔഷധക്കൂട്ടിൽ പ്രഥമ സ്ഥാനിയാണ് അത്തി. അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴവും എല്ലാം തന്നെ ഔഷധമാണ് ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസിയവും സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങൾ അടങ്ങിയിരിക്കുന്നു.
ഈ പഴം പഞ്ചസാരയുമായി ശർക്കരയും ചേർത്ത് കഴിച്ചാൽ രക്തസ്രാവം ബന്ധക്യം മലബന്ധം എന്നീ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും. മുലപ്പാലിന് തുല്യമായ പോഷകങ്ങൾ അടങ്ങിയതിനാൽ അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ് അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച ദുരിതപ്പെടുത്തുകയും ചെയ്യുന്നു ഗർഭം അലസാതിരിക്കാൻ പ്രതിരോധമരുന്ന് എന്ന നിലയ്ക്കും ഇത് കഴിക്കാവുന്നതാണ്.
ബലക്ഷയം മാറുന്നതിന് അത്തിപ്പഴം കഴിച്ചാൽ വളരെ നല്ലതാണ് വിളർച്ച വയറിളക്കം ആസ്മ ലൈംഗികശേഷി കുറവ് എന്നിവയ്ക്കും അത്തിപ്പഴം വളരെ നല്ലതാണ്. കേടുകൂടാതെ ഒരു വർഷത്തോളം ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴമാണ് അത്തിപ്പഴം. നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജ്ജത്തിന്റെ അഞ്ചിൽ നാല് ഭാഗമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
ഗോതമ്പിലും പാലിലും ഉള്ളതിനേക്കാൾ കൂടുതൽ സോഡിയം സൾഫർ എന്നിവയും ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. നാല്പമരം മരങ്ങളിൽ ഒന്നാണ് അദ്ദേഹം സാധാരണയായി നമ്മുടെ നാട്ടിൽ രണ്ടുതരം അത്തിയാണ് കണ്ടുവരുന്നത് ചെറിയ പഴങ്ങൾ ഉള്ള ചെറിയ അത്തിയും വലിയ പഴങ്ങൾ ഉള്ള വലിയ അത്തിയും. Credit : Malayalam tasty world