Health Of Salt : കല്ലുപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ആറ് ഫലപ്രദമായിട്ടുള്ള ഉപകാരങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യത്തെ ടിപ്പ് കാലുകൾ വിണ്ടുകീറുന്നത് എങ്ങനെ ഇല്ലാതാക്കാം എന്നതാണ്. അതിന് കാലുകൾ നല്ലതുപോലെ ആദ്യം വൃത്തിയാക്കി കഴുകുക ശേഷം ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ കല്ലുപെട്ടു കൊടുക്കുക ശേഷം നല്ലതുപോലെ ചൂടാക്കുക. ശേഷം 10 15 മിനിറ്റോളം ആ വെള്ളത്തിൽ കാല് മുക്കി വയ്ക്കുക.
ശേഷം നല്ലതുപോലെ തുടച്ചു വൃത്തിയാക്കുക. ശേഷമൊരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും മൂന്ന് ടീസ്പൂൺ ചുവന്നുള്ളിയുടെ നീര് ഒരു ടീസ്പൂൺ കടുകെണ്ണ എന്നിവയെല്ലാം കൂടി മിക്സ് ചെയ്തതിനുശേഷം കാലിൽ തേച്ചുപിടിപ്പിക്കുക വിണ്ടുകീറൽ മാറും. രണ്ടാമത്തെ ടിപ്പ് വായിൽ അൾസർ ഉണ്ടാകുന്ന സമയത്ത് ചെയ്യാൻ പറ്റിയ മാർഗ്ഗമാണ്. അതിനായി ചൂടുവെള്ളം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കുറച്ചു മഞ്ഞൾപൊടി എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം കവിൾ കൊള്ളുക ഒരു 10 15 മിനിറ്റ് എങ്കിലും ആ വെള്ളം വായിൽ പിടിച്ചുവെച്ച് ശേഷം തുപ്പി കളയാവുന്നതാണ്. മൂന്നാമത്തെ ടിപ്പ് തൊണ്ടവേദന തൊണ്ട കാറുകൾ എന്നിങ്ങനെ ഉണ്ടാകുന്ന സമയത്ത് ഇളം ചൂടുവെള്ളത്തിൽ കല്ലുപ്പ് ഇട്ട് ഗാർഗൽ ചെയ്യുക. അടുത്ത ടിപ്പ് എന്ന് പറയുന്നത് സന്ധികളിൽ ഉണ്ടാവുന്ന വേദനക്കുള്ള പെട്ടെന്നുള്ള പരിഹാരമാണ് അതിനു വേണ്ടി ചെയ്യേണ്ടത്.
ഒരു ടീസ്പൂൺ കല്ലുപ്പ് മുരിങ്ങയില ആവശ്യമുള്ളത് എടുത്ത് രണ്ടും കൂടി നല്ലതുപോലെ അരച്ചെടുക്കുക. ശേഷം എവിടെയാണോ വേദനയും നീർക്കെട്ടും അനുഭവപ്പെടുന്നത് അവിടെ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഒരു തുണികൊണ്ട് കെട്ടിവെക്കുക വേദനയെല്ലാം പെട്ടെന്ന് മാറുന്നതായിരിക്കും. ഇനി ആരും കല്ലും പിന്നെ നിസ്സാരമായി കാണരുത് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “കല്ലുപ്പ് ഇനി എല്ലാവരും ഉറപ്പായും വാങ്ങും കല്ലുപ്പിന്റെ ഞെട്ടിക്കുന്ന ആറ് ഉപയോഗങ്ങൾ. | Health Of Salt”